ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യക്ക് വെങ്കലം

single-img
25 September 2014

shootഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യക്ക് വെങ്കലം. ഇതോടെ ഇന്ത്യയുടെ വെങ്കല നേട്ടം പതിമൂന്നായി. ഡബിള്‍സ് ട്രാപ് ടീമിനത്തിലാണ് ഇന്ത്യക്ക് വെങ്കലം ലഭിച്ചത്. ഷോഗന്‍ ചൗധരി, വര്‍ഷ വര്‍മന്‍, ശ്രേയസി സിംഗ് എന്നിവരടങ്ങിയ ടീമാണ് മെഡല്‍ നേടിയത്.