ബാറുകള്‍ പൂട്ടാനുള്ള തീരുമാനം ടൂറിസം മേഖലയെ ബാധിക്കുമെന്ന് എ.പി.അനില്‍കുമാര്‍

single-img
28 August 2014
anil kumar minister

anil kumar minister

ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരേ. തീരുമാനത്തില്‍ ടൂറിസം മേഖലയ്ക്ക് ആശങ്കയുണ്ട്. മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാകും. എങ്കിലും മദ്യ ഉപയോഗം സാമൂഹ്യ പ്രശ്‌നമായി കാണുന്നുവെന്നും ടൂറിസം മേഖലയുടെ നിലനില്‍പ്പ് കൂടി പരിഗണിക്കണമെന്നും എ.പി.അനില്‍കുമാര്‍ പറഞ്ഞു.