വളഞ്ഞവഴിയിലൂടെ അധികാരത്തിനില്ലെന്ന് സിപിഐ

single-img
5 August 2014

panniyanഅധികാരത്തിനായി കുതിരക്കച്ചവടത്തിനില്ലെന്ന് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. വളഞ്ഞ വഴിയിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാനില്ല. കെ.എം. മാണി മുന്നണി വിട്ടുവന്നാല്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.