ശരിയത്ത് കോടതി നിയമപരമല്ലെന്ന് സുപ്രീം കോടതി; ശരിയത്ത് ഫത്‌വകള്‍ക്കും നിയമപരമായ പിന്തുണയില്ല

single-img
7 July 2014

supreme courtശരിയത്ത് കോടതികള്‍ക്ക് നിയമപരമായി നിലനില്പ്പില്ലെന്ന് സുപ്രീം കോടതി. മൗലികാവകാശം ധ്വംസിക്കാന്‍ ഒരു മതവിഭാഗത്തിനും അധികാരമില്ല. ശരിയത്ത് കോടതികളുടെ ഫത്‌വകള്‍ക്കും നിയമപരമായ പിന്തുണയില്ലെന്നും സുപ്രീം കോടതി വിധിച്ചു. ശരിയത്ത് കോടതി വ്യക്തിസ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണെന്നു കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി.