തീഹാർ ജയിലിൽ കുറ്റമറ്റ സുരക്ഷ സംവിധാനം ഒരുങ്ങുന്നു

single-img
30 June 2014

download (9)തീഹാർ ജയിലിൽ കുറ്റമറ്റ സുരക്ഷ സംവിധാനം ഒരുങ്ങുന്നു . വിമാനതാവളത്തിലെതു പോലെയുള്ള ശരീര-ലഗേജ് സ്കാനറുകൾ , മെറ്റൽ ഡിറ്റക്റ്റർ സംവിധാനങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുക . ഇതിൽ സ്കാനറുകൾ വാങ്ങുന്നതിനായി മാത്രം 600 ലക്ഷത്തിൽപരം രൂപ ആവശ്യമായി വരും .

 

 

ജയിലിൽ സന്ദർശകർ മുഖേന മയക്കുമരുന്നുകൾ തടവ്‌ പുള്ളികളിലേക്ക് എത്തുന്നത് തടയുന്നതിനും സർജിക്കൽ ബ്ലേഡ് പോലുള്ള ആയുധങ്ങൾ കടത്തുവാതിരിക്കാനും ഈ സംവിധാനങ്ങൾ സഹായിക്കും . തടവുകാരായാലും വി ഐ പി കളുടെ സുരക്ഷ ജയിൽ അധികാരികൾക്ക്‌ തലവേദനയുണ്ടാക്കുന്നു.