പുലർച്ചേ അഞ്ചിന് സെല്ലിൽ നിന്നും പുറത്തേക്കിറക്കിയപ്പോൾ രണ്ടു പേർ പൊട്ടിക്കരഞ്ഞു: പ്രതികളുടെ അവസാന നിമിഷങ്ങളെക്കുറിച്ച് ജയിൽ അധികൃതർ
കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും പല ജയില്‍ ജീവനക്കാരോടം കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു...
കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും പല ജയില്‍ ജീവനക്കാരോടം കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു...
1983ല്‍ ഡല്‍ഹി ജെഎന്‍യുവില്‍ പഠിക്കവേ ആണ് അഭിജിത്തിനെ ജയിലില്‍ അടച്ചത്.
ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ പരിശോധന ഇപ്പോഴും തുടരുകയാണ്.
അടുത്തമാസം ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി. ഇന്ന് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ജയിലില്‍ തന്നെ ശിവകുമാര്‍ തുടരും.
ഇദ്ദേഹത്തിന്റെ സഹായിയും കേസിലെ മറ്റൊരു പ്രതിയുമായ ശശി സിംഗിനെയും തീഹാർ ജയിലിലേക്ക് മാറ്റും.
തീഹാർ ജയിലിൽ കുറ്റമറ്റ സുരക്ഷ സംവിധാനം ഒരുങ്ങുന്നു . വിമാനതാവളത്തിലെതു പോലെയുള്ള ശരീര-ലഗേജ് സ്കാനറുകൾ , മെറ്റൽ ഡിറ്റക്റ്റർ സംവിധാനങ്ങൾ
തിഹാര്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങുന്ന 66 പേര്‍ വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിക്കുന്നു . 8000 രൂപ മുതല്‍
അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം തിഹാര്‍ ജയില്‍ വളപ്പില്‍ സംസ്‌കരിച്ചു. മാതാചാരപ്രകാരമാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയതെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ