കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരു വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി

single-img
30 June 2014

download (18)സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരു വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു .

കള്ളപ്പണം കണ്ടെത്തി കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിനായുള്ള സർക്കാരിന്റെ പ്രവർത്തനം ശരിയായ പാതയിൽ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.