അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ റിപ്പോര്‍ട്ടുകൾ ഇപ്പോൾ ലഭ്യമല്ല; 2017 നു ശേഷമുള്ള എല്ലാ റിപ്പോർട്ടുകളും വെബ്‌സൈറ്റില്‍നിന്ന് നീക്കി പ്രതിരോധ മന്ത്രാലയം

അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകൾ ഇപ്പോൾ ലഭ്യമല്ല.

ആയുധങ്ങൾ രാജ്യത്ത് തന്നെ നിർമിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ..!

പ്രതിരോധ മേഖലയിൽ ശക്തി വർധിപ്പിക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പ്രതിരോധ മേഖലയിൽ വേണ്ട വൻആയുധങ്ങൾ ഉൾപ്പടെയുള്ളവ രാജ്യത്ത് തന്നെ

”ഇന്ത്യ നേരത്തെ തന്നെ റഫാല്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ ബലാകോട്ട് ഇന്ത്യയില്‍ നിന്നു തന്നെ തകര്‍ക്കാമായിരുന്നു”;രാജ്‌നാഥ് സിങ്

റഫാല്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നെങ്കില്‍ ബലാക്കോട്ട് അതിര്‍ത്തിക്കുള്ളില്‍ തന്നെ നിന്ന് തകര്‍ക്കാമായി രുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.

ഞങ്ങൾ നാരങ്ങ ഉപയോഗിക്കുന്നത് സർബ്ബത്ത് ഉണ്ടാക്കാൻ: രാജ്നാഥ് സിങിന് പരിഹാസവുമായി ഒവൈസി

റഫേൽ വിമാനം ഏറ്റുവാങ്ങിയപ്പോള്‍ ശാസ്ത്ര പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ പരിഹസിച്ച് മജ്‍ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍

കാറിനു മുകളിൽ നാരങ്ങയും മുളകും: അന്ധവിശ്വാസികളെ കളിയാക്കുന്ന മോദിയുടെ വീ‍ഡിയോ വൈറലാകുന്നു

റഫേൽ യുദ്ധവിമാനത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചർച്ചയായതിന് പിന്നാലെ അന്ധവിശ്വാസികളെ കളിയാക്കുന്ന നരേന്ദ്ര മോദിയുടെ വീഡിയോ

ഇന്ത്യയെപോലെ ഒരു അയല്‍രാജ്യത്തെ ഒരു രാജ്യത്തിനും ലഭിക്കില്ല; പാകിസ്‌താനോട് രാജ്‌നാഥ് സിങ്

പാകിസ്ഥാനെ പോലെ ഒരു അയല്‍ക്കാരെ ആര്‍ക്കും ലഭിക്കരുതെന്നും സുഹൃത്തുക്കളെ മാറ്റുന്നതുപോലെ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്നതാണ് പ്രതിസന്ധിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ദിരയെ 71-ലെ യുദ്ധത്തിന്റെ പേരിൽ വാഴ്ത്താമെങ്കിൽ എന്തുകൊണ്ട് മോദിയെ ബാലക്കോട്ട് ആക്രമണത്തിന്റെ പേരിൽ പുകഴ്ത്തിക്കൂടാ? രാജ്നാഥ് സിംഗ്

ധീരജവാന്മാർ ശവങ്ങൾ എണ്ണാൻ നിൽക്കാറില്ല. അത് കഴുകന്മാരാണ് ചെയ്യാറ്

വി​ജ​യ് മ​ല്യ​യും നീ​ര​വ് മോ​ദി​യും മെ​ഹു​ൽ ചോ​ക്സി​യും രാ​ജ്യം​വി​ട്ട​ത് `കാവൽക്കാര´നെ പേടിച്ചെന്ന് രാജ്നാഥ് സിംഗ്

കോ​ൺ​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കാ​ർ നാ​ട് വി​ട്ടോ​ടി​യി​ട്ടി​ല്ല. അ​വ​രു​ടെ താ​വ​ള​മാ​യി​രു​ന്നു ഇ​വി​ടം...

കശ്മീരിലെ ജനങ്ങള്‍ എല്ലാ ഇന്ത്യക്കാരെ പോലെയും തുല്യരാണ്; കശ്മീരികള്‍ക്ക് സുരക്ഷയുറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കശ്മീരികള്‍ക്കെതിര രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അക്രമം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്

ഒടുവില്‍ ഹൈക്കോടതി പറഞ്ഞു: കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കട്ടെ

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കരള്‍ രോഗമാണ് മണിയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി കേസ് ഏറ്റെടുക്കില്ലെന്ന് നേരത്തെ

Page 1 of 41 2 3 4