സിഗരറ്റിന് മൂന്നര രൂപ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

single-img
21 June 2014

dreamstime_xs_69688811സിഗരറ്റൊന്നിനാണ് മൂന്നര രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രിക്ക് ശുപാര്‍ശ നല്‍കി.സിഗരറ്റിന്റെ ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് വില വര്‍ധിപ്പിക്കുന്നത്.

ജൂലൈ 11ന് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സിഗിരറ്റ് വില വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്.