കുട്ടികളെ കടത്തിയ സംഭവത്തില്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്ന് ചെന്നിത്തല

single-img
6 June 2014

chennithalaകുട്ടികളെ ജാര്‍ഖണ്ഡില്‍ നിന്നും കടത്തിയ സംഭവത്തില്‍ താന്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താന്‍ അഭിപ്രായം പറഞ്ഞാല്‍ അത് അന്വേഷണത്തെ സ്വാധീനിക്കലാകുമെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.