ഇന്ത്യയിൽ ഒരു സംസ്ഥാനത്തുo ഇത്രയുo അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല; സംസ്ഥാന സർക്കാരിനെതിരെ രമേശ് ചെന്നിത്തല

ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

പിണറായിയുടേത് മോദിയുടെ രീതി; വസ്തുതകൾ പുറത്തു കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കുന്നു: രമേശ് ചെന്നിത്തല

ഇപ്പോൾ തന്നെ 5 കേസുകളാണ് തനിക്കെതിരെയുളത്.ഇവയിൽ ഒന്നിൽപോലുംഎഫ് ഐ ആർ ഇടുന്നില്ല.

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവം; സി പി എം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ പി ജയരാജനാണ്.

തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങള്‍: രമേശ് ചെന്നിത്തല

പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും കനത്ത തിരിച്ചടി നൽകിയ ഈ ജനവിധിയെ മാനിച്ചു സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണം.

യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇക്കുറി ഇടത് മുന്നണി ഇടിച്ച് തകർക്കും; അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കണം: ഇപി ജയരാജൻ

സിൽവർലൈൻ ചർച്ച വികസനത്തിന്റെ കരുത്ത് കൂട്ടുമെന്നും ജനവികാരം സർക്കാരിന് അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു

ജഹാംഗിർപുരിയിൽ കണ്ടത് രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനം: രമേശ് ചെന്നിത്തല

ബുൾഡോസർ രാഷ്ട്രീയമല്ല, ഭരണഘടനയെയും നിയമവ്യവസ്ഥയെയും ജനാധിപത്യത്തെയും അംഗീകരിക്കാൻ കഴിയുന്ന രാഷ്ട്രീയമാണ് ഇന്ത്യക്കാവശ്യമെന്നും ചെന്നിത്തല

കെ റെയിൽ വിരുദ്ധ സമരം: പിന്നിലുള്ള തീവ്രവാദ സംഘടനകൾ ഏതൊക്കെയെന്ന് മന്ത്രി റിയാസ് വ്യക്തമാക്കണം: രമേശ് ചെന്നിത്തല

വിദേശങ്ങളിൽ നിന്നുള്ള ഫണ്ട് വാങ്ങി അഴിമതി നടത്താൻ വേണ്ടിയാണ് സാമൂഹികാഘാത പഠനത്തിന് എന്ന പേരിൽ ഇടതു സർക്കാർ കെ റെയിൽ

കെ റെയിൽ: സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല; കൊതുകിനെ കൊല്ലാൻ തോക്കു വേണോ എന്ന് ചെന്നിത്തല

കെ റെയിൽ നടപ്പാക്കുന്നതിന്റെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇരട്ട ചങ്ക് എവിടെപ്പോയി; ഗവർണറും മുഖ്യമന്ത്രിയും ടോം ആൻ്റ് ജെറി കളിക്കുന്നു: രമേശ് ചെന്നിത്തല

അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചതായും ചെന്നിത്തല പരിഹസിച്ചു

രണ്ടാം പിണറായി സർക്കാരിന്റെ കീഴിൽ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നു: രമേശ് ചെന്നിത്തല

സംസ്ഥാന പൊലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥർക്കും ക്രമസമാധാനച്ചുമതല നൽകാത്തതും സമൂഹിക വിരുദ്ധർ അഴിഞ്ഞാടാനുള്ള കാരണമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു

Page 1 of 151 2 3 4 5 6 7 8 9 15