കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരു വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി

സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരു വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്

ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 17 ആയി

ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 17 ആയി. അതേസമയം തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് തിങ്കളാഴ്ച രാവിലെ ഒരു

എ.കെ.ആന്റണി മതേതരത്വം സംബന്ധിച്ച് നടത്തിയ പ്രസ്താവന കോൺഗ്രസ് തള്ളി

മുൻ കേന്ദ്ര മന്ത്രി എ.കെ.ആന്റണി മതേതരത്വം സംബന്ധിച്ച് നടത്തിയ പ്രസ്താവന കോൺഗ്രസ് തള്ളി. ന്യൂനപക്ഷ പ്രീണനം കോൺഗ്രസിന്റെ നയമല്ലെന്നും കോൺഗ്രസ്

കോഴിക്കോട് ജില്ലയിൽ നാളെ ഹര്‍ത്താൽ

യു.ഡി.എഫും ബി.ജെ.പിയും കോഴിക്കോട് ജില്ലയിൽ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കോര്‍പറേഷന് മുന്നില്‍ നടത്തിവന്ന അഴിമതി വിരുദ്ധ പ്രചാരണ പരിപാടിക്ക്

മുല്ലപ്പെരിയാർ കേസ്: കേരളം സുപ്രീംകോടതിയിൽ പുന:പരിശോധന ഹർജി നൽകി

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുമതി നൽകിയ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ പുന:പരിശോധന ഹർജി

ഉസ്താദ് അംജദ് അലിഖാന്റെ 6 കോടിയോളം രൂപ വില വരുന്ന സരോദ് നഷ്ടപ്പെട്ടു

45 വര്‍ഷമായി സരോദ് വിദ്വാന്‍ ഉസ്താദ് അംജദ് അലിഖാന്‍ ഉപയോഗിക്കുന്ന ആറുകോടിയോളം രൂപ വിലവരുന്ന സരോദ് വിമാനയാത്രയ്ക്കിടെ നഷ്ടമായി. ലണ്ടനില്‍

സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിന്റെ ആവശ്യം; മദനിയുടെ ജാമ്യപേക്ഷ പരിഗണിക്കല്‍ മാറ്റിവെച്ചു

സുപ്രീംകോടതി, പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. മദനി സമര്‍പ്പിച്ച സത്യവാംങ്മൂലത്തിന് മറുപടി നല്‍കാന്‍

വീണ്ടും ഇന്നസെൻറ്: ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം രാജി തള്ളി

കൊച്ചി: ‘അമ്മ’യുടെ പ്രസിഡന്റായി ഇന്നസെന്റിനെ വീണ്ടും തിരഞ്ഞെടുത്തു. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ പോകുകയാണെന്ന് ഇന്നസെന്റ് തന്നെയാണ് ശനിയാഴ്ച കോട്ടയത്ത് പ്രഖ്യാപിച്ചത്.

ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ വസതിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ പോലീസ് മേധാവി കൊല്ലപ്പെട്ടു

ഈജിപ്തിലെ കെയ്‌റോയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പോലീസ് കേണല്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ടു ബോംബുകളാണ് പൊട്ടിത്തെറിച്ചത്.

Page 1 of 801 2 3 4 5 6 7 8 9 80