മ്യാൻ​മ​റിൽ ​ പ്രക്ഷോഭകർ ത​ട്ടി​ക്കൊ​ണ്ടു​പോയ ​ഖനി​​തൊ​ഴി​ലാ​ളി​ക​ളെ​ ​ വി​ട്ട​യ​ച്ചു

single-img
20 May 2014

myമ്യാൻ​മ​റിൽ ​ പ്രക്ഷോഭകർ ത​ട്ടി​ക്കൊ​ണ്ടു​പോയ ര​ണ്ടു​ ഖനി​​തൊ​ഴി​ലാ​ളി​ക​ളെ​ ​ വി​ട്ട​യ​ച്ചു. ചൈ​ന​യു​ടെ വാൻ​ബാ​വോ​ ​ക​മ്പ​നി​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ്ര​വർ​ത്തി​ക്കു​ന്ന​ ​ലെ​റ്റ്പ​ഡം​ഗ് ഖ​നി​യു​ടെ​ ​പ്ര​വർ​ത്ത​നം​ ​നി​റു​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​കൽ.