ആങ് സാന്‍ സൂചിയെ വിചാരണ ചെയ്ത് മ്യാന്‍മാര്‍ പട്ടാള ഭരണകൂടം

രാജ്യ തലസ്ഥാനമായ നയ്പിതാവിലെ ഒരു പ്രത്യേക കോടതിയില്‍ നടത്തിയ ആരോപണങ്ങള്‍ വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അവര്‍ വ്യക്തമാക്കി.

ആങ് സാന്‍ സൂചിയ്‌ക്കെതിര അഴിമതിക്കുറ്റം ചുമത്തി മ്യാന്മാര്‍ പട്ടാള ഭരണകൂടം

പതിനൊന്ന് കിലോഗ്രാം സ്വര്‍ണ്ണം അര മില്ല്യണ്‍ ഡോളര്‍ എന്നിവ സൂചി അനധികൃതമായി കൈവശം വെച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

മ്യാൻമർ സർക്കാരിനെ അട്ടിമറിച്ച സൈന്യവുമായി ബന്ധം; അദാനിയ്ക്കെതിരെ നടപടിയുമായി യുഎസ് ഓഹരിസൂചികകൾ

നിലവില്‍ സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള മ്യാന്മര്‍ എക്കണമിക് കോര്‍പ്പറേഷനുമായാണ്അദാനിയ്ക്ക് കരാറുള്ളത്.

മ്യാന്‍മറില്‍ ജനാധിപത്യം തകരുന്നത് ഇന്ത്യ ഗൗരവമായി എടുക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; പരിഹാസവുമായി സോഷ്യല്‍ മീഡിയ

നമ്മുടെ രാജ്യത്ത് തന്നെ ജനാധിപത്യം വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. ആ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ല.

ഞങ്ങളുടെ രാജ്യത്തുള്ള റോഹിംഗ്യൻ അഭയയാർത്ഥികൾക്ക് പാസ്പോർട്ട് നൽകണം: ഇല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തുള്ളവർ സൗദി കാണില്ല: ബംഗ്ലാദേശിന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്

അഭയാർത്ഥികൾക്ക് പാ​സ്പോ​ർ​ട്ട് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ സൗ​ദി​യി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നും സൗദി മുന്നറിയിപ്പ് നൽകി...

ഭീകരവാദികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നു; ചൈനക്കെതിരെ അന്താരാഷ്ട്ര സഹായം തേടി മ്യാന്‍മര്‍

മ്യാന്മാറിലെ ഭീകരര്‍ക്ക് ചില ‘ശക്തികള്‍’ വലിയ പിന്തുണ നല്‍കുന്നതായി രാജ്യത്തിന്റെ സീനിയര്‍ ജനറല്‍ മിന്‍ ഔങ് ഹ്‌ളെയിങ് അറിയിച്ചു.

കരയ്ക്കടുപ്പിക്കാതെ രണ്ടുമാസമായി കടലിൽ കഴിഞ്ഞ കപ്പലിൽ 24 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു

കപ്പലില്‍ വിശന്ന് തളര്‍ന്ന ബാക്കി വന്ന 382 പേരെയും ബംഗ്ലാദേശ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി...

യുദ്ധക്കുറ്റങ്ങള്‍ നടന്നിട്ടുണ്ട് എന്നാല്‍ റോഹിങ്ക്യകള്‍ക്കിടയില്‍ സൈന്യം വംശഹത്യ നടത്തിയിട്ടില്ലെന്ന് മ്യാന്‍മാര്‍ അന്വേഷണ കമ്മീഷന്‍

റോഹിങ്ക്യകള്‍ക്കെതിരെ നടന്ന വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ മ്യാന്‍മാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. യുദ്ധത്തിനിടെ റോഹിങ്ക്യന്‍ മുസ്ലീം വിഭാഗത്തിനിടയില്‍ സൈന്യം

മുൻചക്രങ്ങളില്ലാതെ സുരക്ഷിതമായി ലാൻഡ് ചെയ്ത് മ്യാന്മാർ വിമാനം: വീഡിയോ വൈറൽ

മുൻചക്രങ്ങൾ നിവരാതെ വന്നിട്ടും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച് മ്യാന്മാറിലെ പൈലറ്റ്. മ്യാന്മാർ നാഷണൽ എയർലൈൻസിന്റെ പൈലറ്റായ ക്യാപ്റ്റൻ മ്യാത്

മ്യാന്‍മറില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

മ്യാന്‍മറില്‍ ബുദ്ധമത വിഭാഗത്തിലെ ഒരു സ്ത്രീയെ മുസ്‌ലീം മതവിശ്വാസി മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മ്യാന്‍മാറിലെ

Page 1 of 31 2 3