നാളെ ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

single-img
22 April 2014

idukki-district-mapപരിസ്ഥിതിലോല മേഖലകളുടെ ഭൂപടം തയാറാക്കാന്‍ മതിയായ സമയം നല്‍കാതെ നീക്കം നീക്കം തുടങ്ങിയെന്നാരോപിച്ച് ഇടുക്കി ജില്ലയില്‍ ബുധനാഴ്ച സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.