എന്തായാലും ഇപ്പോൾ ബിജെപി പ്രവർത്തകർ വന്നപ്പോഴേക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുഴി അടച്ചിരുന്നു. മണല്‍ നിറച്ച ചാക്കിട്ടാണ് പ്രവര്‍ത്തകര്‍ കുഴിയടച്ചത്.
ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു ഷട്ടര്‍ 70 സമ.മീ ഉയര്‍ത്തി 50,000
അതേസമയം കേരളത്തിലെ മഴമുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്.
വണ്ടിപ്പെരിയാറിന് സമീപം വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിനെ അധിക്ഷേപിച്ച് ആദ്യമായല്ല സി.പി മാത്യുവിൻ്റെ പ്രസംഗം.
വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെടുന്നത്
വിവരം അറിഞ്ഞ് നെടുങ്കണ്ടം പോലീസെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി വിഷയം പരിഹരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് ഇടതുമുന്നണിയിലേക്ക് ചേക്കേറിയവര്‍ക്ക് ജനാധിപത്യ സമരങ്ങളെ ഇനിയും നേരിടേണ്ടതായി വരും.
തനിക്കെതിരായ പരാമര്‍ശത്തിന് എതിരെ സിപിഎമ്മുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് രാജി ചന്ദ്രന്‍ പറഞ്ഞു
ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന് എംഎല്‍എ ആയി ഞെളിഞ്ഞ് നടന്നത്.
Page 1 of 111
2
3
4
5
6
7
8
9
…
11
Next