ബോളിവുഡിലെ ഹോട്ടസ്റ്റ് നടി ചിത്രാംഗദ സിംഗ് വിവാഹ മോചിതയായി

single-img
20 April 2014

chitraസിനിമ ലോകത്ത് വിവാഹ ബന്ധം ഉപേക്ഷിച്ച നടിമാരുടെ നിരയിലേക്ക് പുതിയൊരാൾ കൂടി. ബോളിവുഡിലെ ഹോട്ടസ്റ്റ് നടിമാരുടെ പട്ടികയിൽ ഇടംപിടിച്ച ചിത്രാംഗദ സിംഗ് വിവാഹ മോചനം നേടിയിരിക്കുന്നു. ഭർത്താവും ഗോൾഫ് താരവുമായ ജ്യോതി രൺധാവയിൽ നിന്നാണ് ചിത്രാംഗദ മോചനം നേടിയിരിക്കുന്നത്.