ലങ്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ 50 ഇന്ത്യന്‍ ത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു

ലങ്കന്‍ നേവിനടത്തിയ വെടിവെപ്പില്‍ 50 മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ചെറുദ്വീപായ കച്ചത്തീവില്‍ വച്ച് മത്സ്യത്തൊഴിലാളികള്‍ കല്ലും കുപ്പിയും ഉപയോഗിച്ച്

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന: വെനസ്വേലയില്‍ മൂന്നു ജനറല്‍മാര്‍ അറസ്റ്റില്‍

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വെനസ്വേലയന്‍ വ്യോമസേനയിലെ മൂന്നു ജനറല്‍മാരെ അറസ്റ്റു ചെയ്തതായി പ്രസിഡന്റ് നിക്കോളാസ് മഡുറോ അറിയിച്ചു.

സുനന്ദാ പുഷ്‌ക്കറുടെ മരണത്തില്‍ ശശി തരൂരിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

സുനന്ദാ പുഷ്‌ക്കറുടെ മരണത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതു സംബന്ധിച്ച് ഹര്‍ജിയെത്തിയത്.

കടുവാക്കൂട്ടില്‍ കയറി കടുവകളെ വെല്ലുവിളിച്ച യുവാവിനെ സെക്യൂരിറ്റിജീവനക്കാര്‍ പുറത്തിറക്കി : ആത്മഹത്യാശ്രമമെന്ന് പോലീസ്

ഗ്വാളിയോര്‍ : മൃഗശാലയിലെ കടുവാക്കൂട്ടില്‍ കയറി കടുവകളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ സെക്യൂരിറ്റിജീവനക്കാര്‍ ചേര്‍ന്ന് പുറത്തിറക്കി.മധ്യപ്രദേശിലെ ഗ്വാളിയോർ മൃഗശാലയിലാണ് സംഭവം. ആത്മഹത്യാ

ബിസിസിഐയുടെ ഇടക്കാല അധ്യക്ഷനായി ഗവാസ്‌കറെ നിയമിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

ബിസിസിഐയുടെ ഇടക്കാല അധ്യക്ഷനായി മുന്‍താരം സുനില്‍ ഗവാസ്‌കറെ നിയോഗിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഐപിഎല്‍ ഏഴാം സീസണില്‍ നിന്ന് ചെന്നൈ

മോഡിയുടെ റാലിക്ക് മുന്നേ ബീഹാറിലെ ഗയയില്‍ മാവോയിസ്റ്റ് ആക്രമണം

ഗയ: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തുന്നതിന് തൊട്ടുമുന്‍പ് ബിഹാറിലെ ഗയയില്‍ മാവോയിസ്റ്റ് ആക്രമണം. ഒരു സ്വകാര്യ

നാല് ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷം ‘ഗുജറാത്തി’ ലൈക്കുകളുമായി ‘ഗുജറാത്ത് മീംസ്’ : ഫോട്ടോഷോപ്പ് വികസനത്തിന്റെ നേര്‍ക്കാഴ്ചകളുമായി ഒരു ഫേസ്ബുക്ക് പേജ്

യൂറോപ്പിലെയും അമേരിക്കയിലെയും കെട്ടിടങ്ങളുടെ ചിത്രങ്ങളും ഫോട്ടോഷോപ്പ് സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഗുജറാത്തിലെ വികസനകഥകള്‍ പ്രചരിപ്പിച്ചവര്‍ക്ക് കേരളത്തില്‍ നിന്നുള്ള സ്വതന്ത്രചിന്തകരായ ഒരു

ഗിന്നസ് റിക്കാര്‍ഡിലേക്ക് ബംഗ്‌ളാ ദേശീയ ഗാനാലാപനം

ബംഗ്‌ളാദേശിന്റെ 43 മത് സ്വാതന്ത്ര്യദിനം പ്രമാണിച്ച് രണ്ടരലക്ഷം പേര്‍ പങ്കെടുത്ത ദേശീയ ഗാനാലപനച്ചടങ്ങ് ഗിന്നസ് ബുക്കിലേക്ക്. അമര്‍ സോനാര്‍ ബംഗ്‌ളാ

ഉത്തരകൊറിയ ആണവ മിസൈല്‍ പരീക്ഷിച്ചു

ഉത്തരകൊറിയ ഇന്നലെ രണ്ട് ആണവ മിസൈലുകള്‍ പരീക്ഷിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ, ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ക്യുംഗ്ഹീ എന്നിവരുമായി

രാജിവയ്ക്കില്ലെന്ന് ശ്രീനിവാസന്‍; വേണമെങ്കില്‍ അന്വേഷണം കഴിയുംവരെ മാറിനില്‍ക്കാം

ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം താന്‍ രാജിവെയ്ക്കില്ലെന്നും ഐപിഎല്‍ കോഴക്കേസ് അന്വേഷണം കഴിയും വരെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്നും മാറിനില്‍ക്കാന്‍

Page 9 of 66 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 66