കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

single-img
28 February 2014

idukki000-725245കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരളത്തോടും കേരള സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥത ഉണ്‌ടെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.