സന്തോഷ്‌ ട്രോഫി യോഗ്യത റൗണ്ട് ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി .

single-img
26 January 2014

santhoshസന്തോഷ്‌ ട്രോഫി യോഗ്യത റൗണ്ട് മത്സരത്തിൽ തമിഴ്നാടിനെതിരെ കേരളത്തിന് തോൽവി.എകപക്ഷം ആയി ഒരു ഗോൾന് ആണ് തമിഴ്നാട് കേരളത്തെ തോൽപിച്ചത്.രംഗൻ ആണ് തമിഴ്നാട്ന് വേണ്ടി ഗോൾ നേടിയത്.ഇടക്ക് ചില മുന്നേറ്റം മത്സരത്തിൽ കേരളം നടത്തി എങ്കിലും അതൊന്നും ഗോൾ ആക്കാൻ കേരളത്തിന് ആയില്ല.കർണാടകയും ആയി ആണ് കേരളത്തിന്റെ അടുത്ത മത്സരം.