ഇന്ത്യയ്ക്ക് തോല്‍വി; ഒന്നാം റാങ്ക് നഷ്ടമായി

single-img
22 January 2014

Indiaന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. മഴ പലതവണ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്-വര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇതോടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തി.