നാഷണല്‍ സ്‌കൂള്‍ മീറ്റ്; കേരഌടീമിനു മടക്കയാത്രയ്ക്കു പ്രത്യേക കോച്ച്

single-img
9 January 2014

15-mb-rajeshനാഷണല്‍ സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന കേരള ടീമിനു കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്ക് പ്രത്യേക സ്ലീപ്പര്‍ കോച്ച് അനുവദിച്ചു. പ്രത്യേക ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേയ്ക്ക് എം.ബി രാജേഷ് എംപി കഴിഞ്ഞദിവസം കത്തു നല്കിയിരുന്നു. രണ്ടു സ്ലീപ്പര്‍ കോച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്തു നല്കിയത്. ഒരു കോച്ച് അനുവദിക്കാമെന്നു കാട്ടിയുള്ള അറിയിപ്പ് ലഭിച്ചതായി എം.ബി രാജേഷ് എം.പി അറിയിച്ചു.