തിരുവനന്തപുരം കഴക്കൂട്ടത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകുന്നു

single-img
9 January 2014

track_2162887bതിരുവനന്തപുരം കഴക്കൂട്ടത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്‌ടെത്തി. ഇതു മൂലം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. കൊല്ലത്തു നിന്ന് തിരുവന്തപുരത്തേക്കുള്ള ട്രാക്കിലാണ് വിള്ളല്‍ കണ്‌ടെത്തിയത്. വിള്ളല്‍ സാരമുള്ളതല്ലെന്നും ഉടന്‍ പരിഹരിക്കാനാകുമെന്നും റെയില്‍വേ അറിയിച്ചു.