കമ്മീഷന്‍ അടിച്ചു മാറ്റാൻ സിപിഎം ഉണ്ടാക്കിയ ഉടായിപ്പ് പദ്ധതിയാണ് കെ റെയിൽ: പി കെ കൃഷ്ണദാസ്

പിണറായിയുടെ കെ റെയില്‍ തനി ഉടായിപ്പ് പദ്ധതിയാണ്. പദ്ധതി ചര്‍ച്ച ചെയ്യാതെ സി പി എം സമ്മേളനങ്ങൾ ചൈനയെ സ്തുതിക്കുകയാണ്

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കും.

ലോക്ക് ഡൌണ്‍ സമയത്തെ ശ്രമിക് ട്രെയിൻ സർവീസ്: 2142 കോടി ചെലവാക്കിയ റെയില്‍വേയ്ക്ക് ലഭിച്ച വരുമാനം 429 കോടി

രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 85 കോടിയാണ് നൽകിയത്. ഇവിടെ സംസ്ഥാനത്തേക്ക് 12 ലക്ഷം തൊഴിലാളികളെ 844 ട്രെയിനുകളിലായി റെയില്‍വേ തിരിച്ചെത്തിച്ചു.

ട്രെയിൻ കയറിയിറങ്ങി സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 15 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു: മരിച്ചത് സ്വന്തം നാട്ടിലേക്കു നടന്നു പോകുന്നതിനിടെ പാളത്തിൽ തളർന്നുറങ്ങിയവർ

ജ​ൽ​ന​യി​ലെ ഇ​രു​മ്പ് ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്...

റെയില്‍വേ വ്യോമ മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

കൂടുതല്‍ തേജസ് ട്രെയിനുകള്‍ ഓടിക്കും.പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താന്‍ കൂടുതല്‍ ട്രെയിനുകള്‍, 148.കിലോമീറ്റര്‍ നീളുന്ന ബംഗളൂരു സര്‍ബന്‍ ട്രെയിന്‍

ട്രയിനിനകത്ത് തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിച്ചു; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേസും പിഴയും

ഇരുവര്‍ക്കുമെതിരെ റയില്‍വെ ആക്ട് പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ കോച്ചിനകത്ത് സ്റ്റിക്കര്‍ പതിക്കുന്ന വീഡിയോയും ആര്‍പിഎഫിന് ലഭിച്ചിട്ടുണ്ട്...

മനംമയക്കും ഈ തീവണ്ടിയാത്രകൾ;ചില റെയിൽപ്പാതകളിലൂടെ നമുക്കൊരു യാത്ര നടത്താം….

വളരെ വേറിട്ട അനുഭവമാണ് തീവണ്ടിയാത്രകൾ നല്‍കുക. കൂകിപാഞ്ഞ് അരികിലുള്ളവയെ ഒക്കെ പിന്നിലാക്കി പാളത്തിലൂടങ്ങനെ പായാൻ ഒരു പ്രത്യേക രസം തന്നെയാണ്.

റെയില്‍വേ ബജറ്റ്; തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നടപ്പിലാക്കും

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് ലോക്സഭയില്‍ അതവരിപ്പിച്ചു. 184820 കോടി രൂപയുടെ വരുമാനമാണ് റെയില്‍വെ

പദ്ധതി ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനം തയ്യാറാകാത്തതിനെ തുടര്‍ന്ന് മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച അങ്കമാലി- ശബരിപാതയുള്‍പ്പെടെ പന്ത്രണ്ടിലധികം പദ്ധതികള്‍ കേരളത്തിന് നഷ്ടപ്പെടുന്നു

പദ്ധതി ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനം തയ്യാറാകാത്തതിനെ തുടര്‍ന്ന് മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച അങ്കമാലി- ശബരിപാതയുള്‍പ്പെടെ പന്ത്രണ്ടിലധികം പദ്ധതികള്‍ കേരളത്തിന്

മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിനും കിട്ടി- നിരാശ

എന്‍.ഡി.എ സര്‍ക്കാരിന്റെ മോദിസര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റില്‍ കേരളത്തിന് നിരാശ മാത്രം ബാക്കി. പുതിയ ട്രെയിനുകള്‍ അനുവദിച്ചതില്‍ കേരളത്തിനൊന്നുമില്ല. ഇതുവരെ

Page 1 of 31 2 3