അവസാന ഏകദിന മത്സരത്തിലും ഇന്ത്യക്ക് 87 റണ്‍സിന്റെ ദയനീയ പരാജയം.

ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ അവസാന ഏകദിന മത്സരത്തിലും ഇന്ത്യക്ക് 87 റണ്‍സിന്റെ ദയനീയ പരാജയം. ഇതോടെ പരമ്പര 4-0 ന് കീവിസ് സ്വന്തമാക്കി. പരമ്പരയില്‍ ഒരു മത്സരം പോലും …

ദൃശ്യം തെലുങ്കിന് പിന്നാലെ തമിഴിലും റീമേക്ക് ഒരുങ്ങുന്നു.

മലയാളത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് തംരഗമായി മാറിയ ദൃശ്യത്തിന് തെലുങ്കിന് പിന്നാലെ തമിഴിലും റീമേക്ക് ഒരുങ്ങുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ കഥാപാത്രമായി സകലകലാവല്ലാഭന്‍ കലാഹസ്സന്‍ അഭിനയിക്കും. ഇതുസംബന്ധിച്ച …

ബ്രിട്ടിഷ് രാജകുടുംബം പാപ്പരാകുമോ ?

ഒരു കാലത്ത് ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഉണ്ടായിരുന്ന എലിസബത്ത് രാജ്ഞിയും രാജകുടുംബവും പാപ്പരാകുമോ . ബ്രിട്ടിഷ് രാജകുടുംബം വൈകാതെ പാപ്പരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ പക്കല്‍ …

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പറഞ്ഞു.

 വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പറഞ്ഞു. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് …

സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു. വെള്ളിയാഴ്ച ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചതിനുതൊട്ടുപിന്നാലെയാണ് പാചകവാതകവില കുറച്ചത്. ശനിയാഴ്ച അര്‍ദ്ധ രാത്രിമുതലാണ് …

തിരുവിതാംകൂര്‍ ഈഴവസംഗമം : ഈഴവരെ സവര്‍ണ്ണഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരാക്കുന്ന സുന്നഹദോസ്

കേരളത്തിലെ ഭൂരിപക്ഷസമുദായമായ ഈഴവരെക്കൊണ്ട് ഇന്ന് തിരുവനന്തപുരം നഗരം നിറയും. മാധ്യമങ്ങളുടെ കാല്‍പനിക ഭാഷയില്‍ പറഞ്ഞാല്‍ അനന്തപുരി മഞ്ഞക്കടലായി മാറുന്നു.നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും തലസ്ഥാനനഗരിയെ നിശ്ചലമാക്കാറുണ്ട്.എന്നാല്‍ ഈ ആള്‍ക്കൂട്ടത്തെ …

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ബഹുഗുണ രാജിവെച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു. രാജ്ഭവനിലെത്തി ബഹുഗുണ ഗവര്‍ണര്‍ ആസിസ് ഖുറേഷിക്ക് കത്ത് കൈമാറി. കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ രക്ഷപ്രവര്‍ത്തനങ്ങളില്‍ മന്ത്രിസഭയ്ക്ക് വീഴ്ച …

രാഹുലുള്‍പ്പെട്ട അഴിമതിക്കാരുടെ പട്ടികയുമായി കെജരിവാള്‍

രാഹുല്‍ ഗാന്ധി മുതലായ പ്രമുഖരുടെ പേരുകളുള്‍പ്പെട്ട അഴിമതിക്കാരായ നേതാക്കളുടെ പട്ടിക തയാറാക്കി അവതരിപ്പിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്. ആംആദ്മിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് …

ജസീറ ഡല്‍ഹിയില്‍ നടത്തിവന്ന സമരം പിന്‍വലിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരേ മത്സരിക്കും

ഡല്‍ഹിയില്‍ പാര്‍ലമെന്റിനു മുന്നില്‍ മണല്‍ മാഫിയക്കെതിരേ ഒറ്റയാള്‍ സമരം നടത്തിവന്ന ജസീറ സമരം പിന്‍വലിച്ചു. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ജസീറ സമരം പിന്‍വലിച്ചത്. …

മലയാളിയുടെ മര്‍മ്മത്തില്‍ പിടച്ച 1983

ഓരോ മലയാളിയുടേയും തിരക്കുപിടിച്ച ജീവിതത്തില്‍ അത്യന്താപേക്ഷികമായ ഒരു കാര്യമാണ് പഴയഓര്‍്മകളിലേക്കുള്ള തിരിച്ചുപോക്ക്. വേദനിക്കുന്ന കോടീശ്വരന്‍മാരായി ജീവിതം ജീവിച്ചുതീര്‍ക്കുന്ന പലര്‍ക്കും കുട്ടിക്കാലത്തേക്കുള്ള തിരിച്ചുപോക്ക് ചെറിയൊരു മാനസികോര്‍ജ്ജത്തിനുള്ള ഉപാധികൂടിയാണ്. പണ്ട് …