ഖനന ഇടപാടില്‍ എളമരത്തിന്റെ പങ്ക് സിബിഐ അന്വേഷിക്കണം: പി.സി. ജോര്‍ജ്

single-img
27 November 2013

pc-georgeഇരുമ്പയിര് ഖനനത്തിനു മുന്‍ വ്യവസായ മന്ത്രി എളമരം കരീം അഞ്ചുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ആരോപണ വിധേയരായ കര്‍ണാടകയിലെ എംഎസ്പിഎല്‍ കമ്പനിക്കു നല്‍കിയ ഇരുമ്പയിരു ഖനനത്തിനുള്ള അനുമതി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.