എറണാകുളം മുന്നില്‍

single-img
26 November 2013

ernakulamസംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ മൂന്നാം ദിനം പാലക്കാടന്‍ കോട്ടയില്‍ വിള്ളല്‍. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്റെ മികവില്‍ എറണാകുളം മുന്നിലെത്തിയതോടെ ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങി. എറണാകുളം 192 പോയിന്റ് നേടി. പാലക്കാട് 175 പോയിന്റോടെ തൊട്ടുപിന്നിലും. കോഴിക്കോടും തിരുവനന്തപുരവും മൂന്നും നാലും സ്ഥാനങ്ങളിലാണ്.