September 2013 • Page 11 of 27 • ഇ വാർത്ത | evartha

മുസാഫര്‍നഗര്‍ കലാപം: ബിജെപി എംഎല്‍എ അറസ്റ്റില്‍

മുസാഫര്‍നഗര്‍ കലാപക്കേസില്‍ ബിജെപി എംഎല്‍എ സുരേഷ് റാണയെ ഉത്തര്‍പ്രദേശ് പോലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഗോമതി നഗറിലെ വസതിയിലേക്കു പോകുംവഴിയാണ് സുരേഷ് അറസ്റ്റിലായത്. കലാപവുമായി …

ഇന്ത്യന്‍ മുജാഹീദിന്‍ പ്രവര്‍ത്തകന്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

തീവ്രവാദക്കേസുകളിലെ പ്രതി പോലീസിനെ കബളിപ്പിച്ചു കോടതിപരിസരത്തുനിന്ന് ഓടി രക്ഷപ്പെട്ടു. നിരോധിത ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹീദിനില്‍പ്പെട്ട അഫ്‌സല്‍ ഉസ്മാനിയാണ് ഇന്നലെ പട്ടാപ്പകല്‍ മുംബൈ സെഷന്‍സ് കോടതി പരിസരത്തുനിന്നു രക്ഷപ്പെട്ടത്. …

വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകള്‍ കോടതിയിലേക്ക്

വരും ദിവസങ്ങളില്‍ വിവാദമാകാവുന്ന ഒരാവശ്യവുമായി മുസ്ലീം സംഘടനകള്‍ കോടതിയിലേക്ക്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. വിവാഹത്തിനുള്ള പ്രായപരിധി …

കെഎസ്ആര്‍ടിസിക്ക് സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍: കാശുകിട്ടാത്തതിനാല്‍ സര്‍ക്കാര്‍ തീരുമാനം നടപ്പായില്ല

ഇന്ധനക്ഷാമം മൂലം രപതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് കോടി രൂപ ലഭിക്കാത്തതിനാല്‍ സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍ അടിയ്ക്കാനുള്ള തീരുമാനം നടപ്പാകാത്തത് കാരണം സംസ്ഥാനത്തെ …

സോളാര്‍ കേസ്: ജഡ്ജിമാരെ മാറ്റിയ നടപടിയില്‍ ദുരൂഹത: വി.എസ്

വിവാദമായ സോളാര്‍ കേസുകള്‍ ഹൈക്കോടതിയില്‍ പരിഗണിച്ചിരുന്ന ജഡ്ജിമാരെ മാറ്റിയ നടപടി ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമിത്തിന്റെ ഭാഗമാണിതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. ജസ്റ്റീസുമാരായ …

പ്രതിഷേധം പട്ടികജാതിക്കാരനായതിനാലെന്ന് കൊടിക്കുന്നില്‍ സുരേഷ്; കൈയിലിരിപ്പ് നന്നാകാത്തതിനാലെന്ന് ഇടത് എം.എല്‍.എ

കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിനെതിരേ നടന്ന കരിങ്കൊടി പ്രകടനത്തിനോടനുബന്ധിച്ച് കേന്ദ്രമന്ത്രിയും എം.എല്‍.എയും വേദിയില്‍ വാക്‌പോര്. കുട്ടനാട്ടിലെ കൈനകരിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയും …

21 വര്‍ഷത്തിനു ശേഷം ഇടുക്കി ഡാം ഞായറാഴ്ച തുറക്കും

സംഭരണശേഷിയുടെ 97 ശതമാനവും നിറഞ്ഞ ഇടുക്കി ജലാശയം തുറക്കുന്നതിനെപ്പറ്റി പഠിക്കാന്‍ കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ.കെ. കറുപ്പന്‍കുട്ടി ഇന്നെത്തും. 21 വര്‍ഷത്തിനുശേഷം ചെറുതോണി …

ഹെല്‍മെറ്റ് ധരിക്കാത്തവർ ജാഗ്രത.ലൈസന്‍സ് റദ്ദാക്കാൻ ഉത്തരവ്

ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് നിശ്ചിത കാലത്തേക്ക് റദ്ദാക്കും.  ഇതുസംബന്ധിച്ച ഉത്തരവ് ട്രാന്‍സ്‌ഫോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പുറത്തിറക്കി.ഇരുചക്ര വാഹനങ്ങളുടെ വേഗത 50 കിലോമീറ്ററിൽ കൂടാൻ പാടില്ലെന്നും ഉത്തരവിൽ …

സഹകരണ മേഖല മുതലാളിത്തത്തെ ചെറുക്കണം: പ്രൊഫ. പ്രഭാത് പട്‌നായിക്

കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തില്‍ നിന്ന് രാജ്യത്തെ ചെറുകിട ഉല്‍പാദന മേഖലയെ സഹകരണ പ്രസ്ഥാനം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് പ്രമുഖ സാമ്പത്തിക വിഗദ്ധന്‍ പ്രൊഫ. പ്രഭാത് പട്‌നായിക്. ‘ആഗോളവല്‍കരണ കാലത്ത് …

പ്രതിസന്ധി; കെഎസ്ആര്‍ടിസിക്ക് സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ അനുമതി

ഇപ്പോഴുള്ള പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തല്‍ക്കാലം സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് അനുമതി …