മുര്‍സിയുടെ തടങ്കല്‍ നീട്ടി

പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ തടങ്കല്‍ 30 ദിവസത്തേക്കു നീട്ടി. ഇതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ബ്രദര്‍ഹുഡ് കയ്‌റോയിലും

ഒഡീഷയില്‍ 14 മാവോയിസ്റ്റുകളെ പോലീസ് വധിച്ചു

ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ മരിച്ചു. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മിനിറ്റുകളോളം വെടിവെയ്പ്പ് തുടര്‍ന്നു. 14

കോടതിവിധിയില്‍ സന്തോഷം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

നാലു പ്രതികള്‍ക്കും വധശിക്ഷ നല്‍കിയ ഡല്‍ഹി അതിവേഗ കോടതിയുടെ വിധിയില്‍ സന്തോഷമുണെ്ടന്നു കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. സമാധാനമായി. സന്തോഷവും.

പെട്രോളിന് 1.63 രൂപ കൂട്ടി

പെട്രോളിന് ലിറ്ററിന് 1.63 രൂപ കൂട്ടി. പ്രാദേശിക നികുതികളടക്കം പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ കേരളത്തില്‍

തൊഴിലുറപ്പുവേതനം 200 രൂപയാക്കുമെന്ന് മന്ത്രി കെ.സി. വേണുഗോപാല്‍

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം 200 രൂപയായി വര്‍ധിപ്പിക്കാന്‍ താമസമുണ്ടാകില്ലെന്ന് കേന്ദ്രവ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍. ആലപ്പുഴ ജില്ലയിലെ

ഈ വര്‍ഷം ലോഡ്‌ഷെഡിംഗ് ഉണ്ടാകില്ല: മന്ത്രി ആര്യാടന്‍

ഈ വര്‍ഷം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പൂക്കോട്ടുംപാടത്ത് രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ

ലോക്‌സഭാ ഇലക്ഷനില്‍ ബി.ജെ.പിയെ നരേന്ദ്രമോഡി നയിക്കും

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി സമിതിയി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗ്

ഡല്‍ഹി പീഡനം: നാല് പ്രതികള്‍ക്കും വധശിക്ഷ

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലും പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു. പ്രതികളായ

സിനിമാ നിരൂപണം; കുഴപ്പമില്ലാത്ത ഡി കമ്പനി

കേരളകഫേ, അഞ്ചുസുന്ദരികള്‍ എന്നീ ചിത്രങ്ങളുടെ ചുവടുപിടിച്ച് ഈ ഓണത്തിനിറങ്ങിയ ചിത്രമാണ് ഡി കമ്പനി. ആദ്യം അഞ്ചു സംവിധായകരുടെ അഞ്ചു ലഘുചിത്രങ്ങള്‍

കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന 100 കോടി രൂപ കവിഞ്ഞു.

ഓണത്തിന് മൂന്നുദിവസം മാത്രം അവശേഷിക്കെ കണ്‍സ്യൂമര്‍ഫെഡിന്റെ സംസ്ഥാനത്ത് ഉടനീളമുള്ള വിപണന മേളകളിലൂടെ അവശ്യസാധനങ്ങളുടെ വില്‍പന 100 കോടി രൂപ കടന്നു.

Page 16 of 27 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 27