ഹെല്‍മെറ്റ് ധരിക്കാത്തവർ ജാഗ്രത.ലൈസന്‍സ് റദ്ദാക്കാൻ ഉത്തരവ്

single-img
20 September 2013

ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് നിശ്ചിത കാലത്തേക്ക് റദ്ദാക്കും.  ഇതുസംബന്ധിച്ച ഉത്തരവ് ട്രാന്‍സ്‌ഫോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പുറത്തിറക്കി.ഇരുചക്ര വാഹനങ്ങളുടെ വേഗത 50 കിലോമീറ്ററിൽ കൂടാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു