ഇന്ത്യയ്‌ക്കെതിരേ വീണ്ടും ഹഫീസ് സയീദ്; യുദ്ധമോ സമാധാനമോ ഇന്ത്യയ്ക്ക് തെരഞ്ഞെടുക്കാം

ഇന്ത്യയ്‌ക്കെതിരേ പ്രകോപനപരമായ വാക്കുകളുമായി തീവ്രവാദ സംഘമായ ജമാ ഉദ് ധവയുടെ മേധാവി ഹഫീസ് സയീദ് വീണ്ടും രംഗത്തെത്തി. സമാധാനമാണോ യുദ്ധമാണോ വേണ്ടതെന്ന് ഇന്ത്യയ്ക്ക് തെരഞ്ഞെടുക്കാമെന്നും 1971 ലെ …

കുമാരസ്വാമിയുടെ രാജി സ്വീകരിച്ചെന്നു ദേവഗൗഡ

കര്‍ണാടക ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസിന് ഏറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. …

മുന്നണി ബന്ധം: മുന്‍കൈയെടുക്കേണ്ടത് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമെന്ന് മുരളി

മുന്നണി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മുന്‍കൈയെടുക്കണന്നെ് കെ. മുരളീധരന്‍ എംഎല്‍എ. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രസ്താവനായുദ്ധങ്ങള്‍ അവസാനിപ്പിച്ച് രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണമെന്നും അതാണ് നല്ലതെന്നും …

എന്റെ രാജിക്കാര്യം യുഡിഎഫില്‍ എല്ലാവരും അറിഞ്ഞിരുന്നു: ശെല്‍വരാജ്

താന്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കുമെന്നത് യുഡിഎഫിലെ എല്ലാവരും അറിഞ്ഞിരുന്ന കാര്യമായിരുന്നെന്ന് ആര്‍. ശെല്‍വരാജ് എംഎല്‍എ. ഇക്കാര്യത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനു മാത്രമായി യാതൊരു പങ്കുമില്ല. എന്നാല്‍, രാജിക്കാര്യം …

കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചമല്ലെന്ന് ആര്യാടന്‍; കാരണം ആര്യാടന്റെ വകുപ്പുകളാണെന്ന് മാണി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെച്ചൊല്ലി വൈദ്യുതി-ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും ധനമന്ത്രി കെ.എം. മാണിയും തമ്മില്‍ വാക്‌പോര്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നു പാലക്കാട്ടു പറഞ്ഞുകൊണ്ട് ആര്യാടനാണു തുടക്കമിട്ടത്. …

പരികര്‍മയാത്ര തടഞ്ഞതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം: സഭാ നടപടികള്‍ തടസപ്പെട്ടു

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരികര്‍മയാത്ര തടഞ്ഞതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. ബിജെപി അംഗങ്ങളാണ് ലോക്‌സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിച്ച് രംഗത്തെത്തിയത്. തുടര്‍ന്നുണ്ടായ ബഹളത്തില്‍ …

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: രണ്ടു സീറ്റിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം

കര്‍ണാടകയില്‍ ലോക്‌സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ജനതാദള്‍- എസിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന ബാംഗളൂര്‍ റൂറലിലും മാണ്ഡ്യയിലുമാണ് കോണ്‍ഗ്രസ് വന്‍ വിജയം നേടിയത്. …

ഗുസ്തിയിലും ഒത്തുകളി ഉണെ്ടന്നു സുശീല്‍കുമാര്‍

ക്രിക്കറ്റ് ഒത്തുകളി വിവാദം കോടതി കയറിയിരിക്കുന്നതിനിടെ ഗുസ്തിയിലും ഒത്തുകളി നടക്കുന്നുണെ്ടന്ന ആരോപണവുമായി ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ രംഗത്ത്. 2010 ല്‍ മോസ്‌കോയില്‍ നടന്ന …

ആഷസ്; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

ആഷസ് ഓവല്‍ ടെസ്റ്റില്‍ ഓസീസിന്റെ കൂറ്റന്‍ സ്‌കോറിനെതിരേ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ഒമ്പതിന് 492 എന്ന നിലയില്‍ ഓസീസ് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് …

337 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ വിട്ടയച്ചു

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 337 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ ഇന്നലെ വിട്ടയച്ചു. ഭൂരിഭാഗവും മത്സ്യബന്ധനത്തിനിടെ അതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റിലായവരാണ്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം …