സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജനതാ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജനതാപാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണു ലയനം. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗിന്റെ വസതിയിലെത്തി ചര്‍ച്ചകള്‍ക്കു ശേഷമാണ് …

മുഖ്യമന്ത്രിയുടെ ചെവിയില്‍ രഹസ്യം പറയുന്ന സരിത; തെളിവുകള്‍ പുറത്തുവരുന്നു

സരിതയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് നിയമസഭയില്‍ പ്രസ്താവിച്ച മുഖ്യമന്ത്രിയുടെ നിലപാട് കള്ളാമാണെന്ന വാദവുമായി ഒരു സ്വകാര്യചാനല്‍ തെളിവുകള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ …

സെക്രട്ടറിയേറ്റില്‍ കടന്നവര്‍ പുറത്തുകടക്കണോയെന്ന് ജനം തീരുമാനിക്കും: കൊടിയേരി

സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ പുറത്തുകടക്കണൊയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് സിപിഐ(എം) പൊളീറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍. ഉപരോധസമരം പത്തുമണിക്കാണ് ആരംഭിക്കുന്നതു അതുവരെ ആര്‍ക്കുവേണമെങ്കിലും സെക്രട്ടറിയേറ്റില്‍ കയറുകയോ …

സെക്രട്ടറിയേറ്റില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടായാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: പന്ന്യന്‍

സെക്രട്ടറിയേറ്റില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവെക്കാതെ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലന്നും പന്ന്യന്‍ പറഞ്ഞു. സമരക്കാരുടെ …

പ്രവര്‍ത്തകരെ തടഞ്ഞു; പാളയത്ത് സംഘര്‍ഷം

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇടതുപക്ഷ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷം. പാളയം നന്ദാവനം റോഡിലാണ് ഉന്തും തള്ളും നടന്നത്. പ്രവര്‍ത്തകരും പോലീസും സംയമനം …

മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചു

ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധസമരം ഒദ്യോഗികമായി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചു. വന്‍പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ രാവിലെ 6.45ഓടെ കന്റോണ്‍മെന്റ് ഗേറ്റിലൂടെയാണ് …

ഷെഫീക്കിനെ തുടര്‍ചികില്‍സക്കായി വെല്ലൂരിലേക്ക് കൊണ്ടുപോയി

അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനങ്ങളേറ്റ് കട്ടപ്പന സെന്റ്‌ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരന്‍ ഷെഫീക്കിനെ തുടര്‍ചികില്‍സക്കായി വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം …

ഉപരോധ സമരക്കാരെ നേരിടാന്‍ കണ്ണൂരിലും കേന്ദ്രസേന

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 12 മുതല്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള സംഘര്‍ഷങ്ങള്‍ നേരിടുന്നതിനും കണ്ണൂര്‍ ജില്ലയില്‍ …

സംസ്ഥാന പോലീസ് ആവശ്യപ്പെട്ടിട്ടാണ് കേന്ദ്രസേനയെ വിളിച്ചതെന്ന് മുഖ്യമന്ത്രി

സംസ്ഥാന പോലീസ് ആവശ്യപ്പെട്ടിട്ടാണ് പ്രതിപക്ഷത്തിന്റെ ഉപരോധ സമരം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി രാജിവെക്കുന്നതു വരെ സെക്രട്ടറിയേറ്റിലേക്ക് ആളെ …

മുസ്‌ലി പവര്‍ ഈവ് ബ്രാന്‍ഡ് അംബാസഡറായി സറീന വഹാബ്

എണ്‍പതുകളിലെ മലയാള സിനിമാ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഹിന്ദി നടി സറീന വഹാബ് മുസ്‌ലി പവര്‍ ഈവ് ബ്രാന്‍ഡ് അംബാസഡറായി. പത്ത് ആയുര്‍വേദ മൂലികകളില്‍ നിന്നു തയാറാക്കിയ മുസ്‌ലി …