മുഖ്യമന്ത്രിയുടെ രാജിയല്ലാതെ മറ്റു പ്രശ്‌നപിഹാരമില്ല: കൊടിയേരി

സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കാതെ സെക്രട്ടറിയേറ്റ് ഉപരോധസമരത്തില്‍ നിന്നും പിന്‍മാറില്ലന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ജുഡീഷല്‍ അന്വേഷണത്തില്‍ …

സെക്രട്ടറിയേറ്റ് ഉപരോധം: ക്ലിഫ് ഹൗസില്‍ അടിയന്തിര കൂടിക്കാഴ്ച

ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സമരം ഒത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള അനൗദ്യോഗിക നീക്കങ്ങള്‍ സജീവമായതായി റിപ്പോര്‍ട്ട്. ഉപരോധസമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ …

സെക്രട്ടറിയേറ്റിന് രണ്ടു ദിവസത്തെ അവധി; സ്വാതന്ത്ര്യ ദിനാഘോഷ റിഹേഴ്‌സലെന്ന് ന്യായീകരണം

സെക്രട്ടറിയേറ്റിന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് അവധി നല്‍കുക. സെക്രട്ടറിയേറ്റിന്റെ ഉപരോധ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് …

രാജിവച്ച് അന്വേഷണം നേരിടണമെന്ന് എല്‍.ഡി.എഫ് ദേശീയ നേതാക്കള്‍; അങ്ങിങ്ങ് സംഘര്‍ഷം

തലസ്ഥാന നഗര ഹൃദയത്തെ ജനസാഗരമാക്കിക്കൊണ്ട് എല്‍.ഡി.എഫ് ഉപരോധം തുടങ്ങി. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. ഇതല്ലാതെ സത്യം …

ഉപരോധം ശക്തം; ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷം: കെ.എം. മാണിയെയും കുഞ്ഞാലിക്കുട്ടിയേയും തടഞ്ഞു

പുലര്‍ച്ചെ ആറരയ്ക്ക് സെക്രട്ടേറിയറ്റില്‍ എത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം മടങ്ങിയപ്പോള്‍ തടയാന്‍ ശ്രമം. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്കു മടങ്ങും വഴി ബേക്കറി ജംഗ്ഷനില്‍ വച്ചാണ് ഇടതുപക്ഷ …

ഇന്ത്യന്‍ എ ടീമിന് തോല്‍വി

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ‘എ’ ടീം ടൂര്‍ണമെന്റില്‍ ഇന്ത്യ എയ്ക്ക് ഓസ്‌ട്രേലിയ എയോട് വീണ്ടും തോല്‍വി. ഓസ്‌ട്രേലിയ എ മുന്നോട്ടുവച്ച ഏഴിന് 310 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ …

ഫൗളായ ഇര്‍ഫാന്‍ പുറത്തായി

മലയാളക്കരയുടെ പ്രതീക്ഷകള്‍പേറി ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നടക്കാനിറങ്ങിയ കെ.ടി. ഇര്‍ഫാന്‍ മെഡല്‍നേടാനാകാതെ മുട്ടുമടക്കി. പുരുഷന്മാരുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ അയോഗ്യനാക്കപ്പെട്ട ഇര്‍ഫാന് നിരാശയോടെ മടക്കം. റഷ്യയുടെ …

തര്‍ക്കപ്രദേശത്ത് ഇസ്രയേല്‍ 1200 യഹൂദ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നു

അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമായി 1200 യഹൂദ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയെന്ന ഇസ്രേലി ഭവനവകുപ്പു മന്ത്രി ഉറി എരിയലിന്റെ പ്രഖ്യാപനം ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന പലസ്തീന്‍- …

അഫ്ഗാനിസ്ഥാനില്‍ പ്രളയം; 22 പേര്‍ മരിച്ചു

കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയം അഫ്ഗാനിസ്ഥാനില്‍ 22 ജീവന്‍ അപഹരിച്ചു. കാബൂളിനു സമീപമുള്ള ഷോമാലി സമതലപ്രദേശത്താണു പ്രളയം ഏറെ നാശം വിതച്ചത്. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണെന്ന് …

അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തു

ജമ്മു-കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്നുതവണ പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു വെടിയുതിര്‍ത്തു. ഇന്നലെ രാവിലെ കനാചക് …