August 2013 • Page 12 of 20 • ഇ വാർത്ത | evartha

അല്‍ ഖ്വയ്ദ ഭീഷണി; ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട്

അല്‍ ഖ്വയ്ദ തീവ്രവാദികളുടെ ചാവേര്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ ഏറ്റവും തിരക്കേറിയ ഹീത്രു വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മാറിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച വനിതാ ചാവേറുകളടക്കമുള്ളവരെ …

ins sindhurakshak

മുങ്ങിക്കപ്പല്‍ ദുരന്തം: അഞ്ചു മൃതദേഹങ്ങള്‍ കണെ്ടത്തി

ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍പ്പെട്ട നാവികരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കപ്പലിനുള്ളില്‍നിന്നു കണെ്ടടുത്തു. നാലു മലയാളികളുള്‍പ്പെടെ 18 നാവികരുടെ ജീവന്‍ നഷ്ടമായ അപകടത്തില്‍ അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണെ്ടത്താന്‍ …

മോഡിക്കെതിരെ വിമര്‍ശനം

അധികാരത്തോടുള്ള ആര്‍ത്തിമൂലം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എല്ലാ പരിധികളും ലംഘിക്കുകയാണെന്നു കോണ്‍ഗ്രസ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരേ മോഡി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ജനറല്‍ …

ഇടുക്കി മഴക്കെടുതി വിലയിരുത്താനുള്ള ഉന്നതതല യോഗം മാറ്റി

ഇടുക്കി ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം മാറ്റി. ജനപ്രതിനിധികളുടെയും മന്ത്രി പി.ജെ.ജോസഫിന്റെയും അസൗകര്യത്തെ തുടര്‍ന്നാണ് യോഗം മാറ്റിയത്.

മൂന്ന് ജില്ലകളില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റിവെച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റിവെച്ചു. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായിരുന്നു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഈ മാസം നിശ്ചയിച്ചിരുന്നത്. സോളാര്‍ കേസുമായി …

ഉപരോധ സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിനെ തുടര്‍ന്നല്ല: വിഎസ്

ഉപരോധ സമരത്തില്‍ ഒത്തുതീര്‍പ്പൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടി തീക്കൊള്ളി കൊണ്ട് തല ചെറിയുന്നു: പി.സി. ജോര്‍ജ്

ഉമ്മന്‍ ചാണ്ടി തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഇരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ …

8 കോര്‍ പ്രോസസറുമായി സാംസങ്‌ ഗാലക്‌സി നോട്ട്‌ III ഇന്ത്യയിലെത്തും

ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ്‌ ഭീമനായ സാംസങ്‌ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഗാലക്‌സി നോട്ട്‌ III നെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തായി. കമ്പനിയുടെ ഏറ്റവും അവസാനമിറങ്ങിയ സ്‌മാര്‍ട്ട്‌ഫോണായ …

സോളാര്‍ തട്ടിപ്പ്: ജുഡീഷ്യല്‍ അന്വേഷണ തീരുമാനം മന്ത്രിസഭ അംഗീകരിച്ചു

സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിനായി സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കാന്‍ ഹൈക്കോടതി …

സ്വാതന്ത്ര്യദിനം: തലസ്ഥാനത്തു സുരക്ഷ ശക്തം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രധാന കേന്ദ്രങ്ങ ളെല്ലാം പോലീസിന്റെ സുരക്ഷാ വലയത്തില്‍. വിമാനത്താ വളങ്ങള്‍, റെയില്‍വേ സ്റ്റേഷ നുകള്‍, പ്രധാന തീര്‍ഥാടന …