സോളാര്‍ പ്ലാന്റ് തട്ടിപ്പ്: അന്വേഷണത്തിലിരിക്കുന്ന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ആന്റണി

സോളാര്‍ പ്ലാന്റ് തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി. അറിഞ്ഞിടത്തോളം ആരോപണം ഉണ്ടായപ്പോള്‍ തന്നെ

സരിതയെക്കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞത് അറസ്റ്റിന് ശേഷമെന്ന് മുഖ്യമന്ത്രി

സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ പ്രതി സരിത. എസ് നായരുടെ അറസ്റ്റിന് ശേഷമാണ് അവരെക്കുറിച്ച് പി.സി ജോര്‍ജ് തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി

ട്രോളിംഗ് നിരോധനം അര്‍ധരാത്രി മുതല്‍

മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ മുരുക്കുംപാടം മുനമ്പം മത്സ്യബന്ധന മേഖലകള്‍ കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്ന

സരിതയുടെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിലെ ഫോണ്‍ വിളി അന്വേഷിക്കും

സോളാര്‍ പ്ലാന്റ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ചെങ്ങന്നൂര്‍ സ്വദേശിനി സരിത. എസ് നായരുടെ ജാമ്യാപേക്ഷ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്

ലോഡ് ഷെഡ്ഡിംഗ്: തീരുമാനം രണ്ടു ദിവസത്തിനകമെന്ന് ആര്യാടന്‍ മുഹമ്മദ്

വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 25ന് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഓഗസ്റ്റ് 12നു തുടങ്ങും

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രി പ്രതിസന്ധിയില്‍; ആരോപണ വിധേയരായ ഗണ്‍മാനെയും പിഎയെയും മാറ്റി

മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് സോളാര്‍ പ്ലാന്റ് തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ്. നായരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുയര്‍ന്ന പേഴ്‌സണല്‍ അസിസ്റ്റന്റ് ടെന്നി

സിറിയ: 60 ഷിയാകളെ കൂട്ടക്കൊല ചെയ്തു

കിഴക്കന്‍ സിറിയയിലെ ഹാറ്റ്‌ല ഗ്രാമത്തില്‍ ആക്രമണം നടത്തിയ സിറിയന്‍ വിമതര്‍ 60 ഷിയാകളെ കൊലപ്പെടുത്തി. പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ

ലോകമുത്തശ്ശന്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ഗിന്നസ്ബുക്ക് അംഗീകരിച്ച ജപ്പാന്‍കാരന്‍ ജിറോയ്‌മോണ്‍ കിമുറ 116-ാം വയസില്‍ അന്തരിച്ചു. ക്യോട്ടോയിലെ ആശുപത്രിയില്‍ ഇന്നലെയായിരുന്നു

തുര്‍ക്കി: പ്രക്ഷോഭകരെ പുറത്താക്കി

തുര്‍ക്കിയില്‍ പ്രധാനമന്ത്രി തയ്യിപ് എര്‍ഡോഗനെതിരായ പ്രക്ഷോഭത്തിന്റെ മുഖ്യവേദിയായ ഈസ്റ്റാമ്പൂളിലെ താക്‌സിം ചത്വരത്തില്‍നിന്ന് പ്രകടനക്കാരെ പോലീസ് ഒഴിപ്പിച്ചു. രണ്ടാഴ്ചയോളമായി പ്രകടനക്കാര്‍ ഇവിടെ

Page 9 of 19 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 19