ജനസംഖ്യ: 2028ല്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

2028ല്‍ ചൈനയെ മറികടന്ന് ഇന്ത്യ ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. അന്ന് ഇന്ത്യയിലെ ജനസംഖ്യ 145 കോടിയായിരിക്കും. ലോകജനസംഖ്യ അടുത്തമാസം 720 കോടിയിലെത്തുമെന്നും യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ …

ഇറാനില്‍ വോട്ടിംഗ് സമയം ദീര്‍ഘിപ്പിച്ചു നല്‍കി

ഇറാനില്‍ ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ബാഹുല്യം കണക്കിലെടുത്തു വോട്ടുചെയ്യാനുള്ള സമയം അധികൃതര്‍ ദീര്‍ഘിപ്പിച്ചു നല്‍കി. പരമോന്നത നേതാവ് അയത്തൊള്ളാ ഖൊമേനി ടെഹ്‌റാനിലെ ബൂത്തില്‍ വോട്ടു …

പെട്രോളിയം മന്ത്രിമാരെ എണ്ണലോബി വിരട്ടുന്നു: വീരപ്പ മൊയ്‌ലി

എണ്ണ ഇറക്കുമതി ചെയ്യുന്ന ലോബികള്‍ മാറിമാറിവരുന്ന പെട്രോളിയം മന്ത്രിമാരെ ഭീഷണിപ്പെടുത്തുകയാണെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. എണ്ണ ഇറക്കുമതി കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഈ ലോബികള്‍ …

ജെഡിയു-എന്‍ഡിഎ ബന്ധം: ഇന്നു നിര്‍ണായക യോഗം

ജെഡി-യു എന്‍ഡിഎ ബന്ധത്തില്‍ വിള്ളല്‍വീണിരിക്കേ ഇന്നു ജെഡിയു നിയമസഭാ കക്ഷിയോഗം പാറ്റ്‌നയില്‍ ചേരും. യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രസിഡന്റ് ശരദ് യാദവ് ഇന്നു രാവിലെ പാറ്റ്‌നയിലെത്തും. കത്തിഹാര്‍ …

ശരദ് യാദവുമായി യെച്ചൂരി കൂടിക്കാഴ്ച നടത്തി

സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ജെഡി-യു പ്രസിഡന്റ് ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തി. 30 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുനേതാക്കളും തയാറായില്ല. എന്നാല്‍, …

കാഞ്ഞിരപ്പള്ളിയില്‍ മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

കാഞ്ഞിരപ്പള്ളിയില്‍ മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. രാവിലെയായിരുന്നു സംഭവം. പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്വകാര്യ സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി …

പി.സി ജോര്‍ജ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കെ. മുരളീധരന്‍

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കെ. മുരളീധരന്‍. സോളാര്‍ പാനല്‍ തട്ടിപ്പ് സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കേണ്ടതില്ലെന്നും മുരളി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു …

പരിസ്ഥിതിവാദികളെ തിരിച്ചറിയണം: പി.സി. ജോര്‍ജ്

കേന്ദ്രാനുമതി ലഭിച്ച ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്കെതിരേ ഇറങ്ങിത്തിരിക്കുന്ന പരിസ്ഥിതിവാദികളെ തിരിച്ചറിയണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. തമിഴ്‌നാട്ടില്‍ 12 മണിക്കൂര്‍ വൈദ്യുതി ലഭിക്കാതിരിക്കുമ്പോള്‍ കേരളത്തില്‍ രാത്രികാല പവര്‍കട്ട് …

രാത്രികാല ലോഡ്‌ഷെഡിംഗ് തല്‍ക്കാലത്തേക്ക് ഒഴിവാക്കി

വൈദ്യുതിക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല പവര്‍ക്കട്ട് തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. ജൂണ്‍ 16 മുതല്‍ ലോഡ്‌ഷെഡിംഗ് താല്‍ക്കാലികമായി പിന്‍വലിക്കാനാണ് തീരുമാനം. രാത്രി അരമണിക്കൂറായിരുന്നു പവര്‍കട്ട്. …

മുഖ്യമന്ത്രിക്കു തുടരാന്‍ അവകാശമില്ല: വിഎസ്

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഓരോ തെളിവും മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും എതിരാണെന്നും അതുകൊണ്ട് ഉമ്മന്‍ ചാണ്ടിക്ക് ഇനി ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സംഭവത്തെക്കുറിച്ചു ജുഡീഷല്‍ …