ഇറാനില്‍ വോട്ടിംഗ് സമയം ദീര്‍ഘിപ്പിച്ചു നല്‍കി

single-img
15 June 2013

map_of_iranഇറാനില്‍ ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ബാഹുല്യം കണക്കിലെടുത്തു വോട്ടുചെയ്യാനുള്ള സമയം അധികൃതര്‍ ദീര്‍ഘിപ്പിച്ചു നല്‍കി. പരമോന്നത നേതാവ് അയത്തൊള്ളാ ഖൊമേനി ടെഹ്‌റാനിലെ ബൂത്തില്‍ വോട്ടു ചെയ്തു. അമേരിക്കയുടെ വിമര്‍ശനം തള്ളിക്കളഞ്ഞ ഖൊമേനി കൂട്ടത്തോടെ പോളിംഗ്ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്താന്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. അഞ്ചരക്കോടി രജിസ്റ്റേര്‍ഡ് വോട്ടര്‍മാരാണുള്ളത്. ആറു സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.അതിര്‍ത്തി അടച്ചിരിക്കുകയാണ്.