ചന്ദ്രികയ്‌ക്കെതിരേയുള്ള കേസില്‍നിന്ന് പിന്നോട്ടില്ലെന്ന് എന്‍എസ്എസ് പ്രമേയം

single-img
20 June 2013

G Sukumaran nair - 3ചന്ദ്രിക ദിനപത്രത്തിനെതിരേയുള്ള മാനനഷ്ട കേസില്‍നിന്ന് പിന്നോട്ടില്ലെന്ന് എന്‍എസ്എസ് പ്രമേയം. വക്കീല്‍ നോട്ടീസിനു ലഭിച്ച മറുപടി തൃപ്തികരല്ല. അതുകൊണ്ടുതന്നെ കേസുമായി മുന്നോട്ടു പോകുമെന്നും പ്രമേയത്തില്‍ പറയുന്നു. സമുദായത്തെ അധിക്ഷേപിച്ചവര്‍ക്കു മുന്നില്‍ പതറാതെ പിടിച്ചു നില്‍ക്കാന്‍ എന്‍എസ്എസിനു കഴിഞ്ഞതായും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.