പരിസ്ഥിതിവാദികളെ തിരിച്ചറിയണം: പി.സി. ജോര്‍ജ്

single-img
15 June 2013

pc-georgeകേന്ദ്രാനുമതി ലഭിച്ച ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്കെതിരേ ഇറങ്ങിത്തിരിക്കുന്ന പരിസ്ഥിതിവാദികളെ തിരിച്ചറിയണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. തമിഴ്‌നാട്ടില്‍ 12 മണിക്കൂര്‍ വൈദ്യുതി ലഭിക്കാതിരിക്കുമ്പോള്‍ കേരളത്തില്‍ രാത്രികാല പവര്‍കട്ട് മാത്രമേയുള്ളുവെന്നത് യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്. വൈദ്യുതി ചാര്‍ജ് കുറയണമെങ്കില്‍ കേരളത്തില്‍ കൂടുതല്‍ ജലവൈദ്യുതി പദ്ധതികള്‍ ഉണ്ടാകണമെന്നും ചീഫ് വിപ്പ് കൂട്ടിച്ചേര്‍ത്തു.