ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന്

പെട്രോളിന് 1.82 രൂപ വര്‍ധിപ്പിച്ചു; വില ലിറ്ററിന് രണ്ട് രൂപയിലധികം ഉയരും

പെട്രോള്‍ ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിച്ചു. നികുതി കൂടാതെയാണ് ഈ വര്‍ധന. നികുതി കൂടി കൂട്ടുമ്പോള്‍ കേരളത്തില്‍ ലിറ്ററിന് രണ്ട്

വി.എസ്. കുട്ടനാട് സന്ദര്‍ശിച്ചു

പ്രതിപക്ഷനേതാവിനു മുന്നിലേക്ക് പരാതിപ്രവാഹവുമായി കുട്ടനാട്ടുകാര്‍. ദുരിതാശ്വാസക്യാമ്പുകളിലെ പരാധീനതകളും ഇഴജന്തുക്കളുടെ ശല്യവും വീടടക്കം നഷ്ടപ്പെട്ടതുമടക്കം അനുഭവിക്കുന്ന ദുരിതങ്ങളുടെ കെട്ടു തന്നെ അവര്‍

തെറ്റയില്‍ സംഭവം: പിണറായിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി

ജോസ് തെറ്റയിലിനെതിരേ ഉയര്‍ന്ന ലൈംഗീകാരോപണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ജനതാദള്‍

വിഎസിന്റെ പിന്നിലുളള റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കണമെന്നു ലീഗ്

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പിന്നില്‍ ഒരു റാക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നുണെ്ടന്നും അന്വേഷിച്ചു യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും മുസ്‌ലിം ലീഗ് ദേശീയ

ജോപ്പന്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്‍(37) അറസ്റ്റില്‍. ഇന്നലെ വൈകുന്നേരം അഞ്ചോടെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു

നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്വിന്റലിന് 60 രൂപയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. 1130 രൂപയാണ് നിലവില്‍ ക്വിന്റലിന് വില.

ഫോബ്‌സ് പട്ടിക: യുഎഇയിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരില്‍ എം.എ. യൂസഫലി ഒന്നാമത്

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും പ്രമുഖരായ 100 ഇന്ത്യന്‍ വ്യവസായ സാരഥികളെ അവതരിപ്പിക്കുന്ന ഫോബ്‌സിന്റെ പട്ടികയില്‍ ലുലു ഗ്രൂപ്പ് മേധാവി

ഇന്ന് വിന്‍ഡീസ്- ശ്രീലങ്ക

ത്രിരാഷ്്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് വിന്‍ഡീസില്‍ തുടക്കമാകും. ആദ്യ മത്സരത്തില്‍ ആതിഥേയര്‍ ശ്രീലങ്കയെ നേരിടും. മൂന്നാമത്തെ ടീം ഇന്ത്യയാണ്.

സെറീന, നാലി മൂന്നാം റൗണ്ടില്‍

വിംബിള്‍ഡണില്‍ പരിക്കു പിടിമുറുക്കുമ്പോഴും മുന്‍നിര താരങ്ങള്‍ മുന്നേറുന്നു. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസ്,

Page 1 of 191 2 3 4 5 6 7 8 9 19