അഫ്ഗാനിസ്ഥാനില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു

single-img
22 May 2013

afganisthanതെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരിക്കേറ്റു. ചെക്ക് പോയിന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.