കാബൂളിലെ സ്‌കൂളിൽ ചാവേർ സ്‌ഫോടനം; താലിബാൻ നേതാവ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടു

കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം രാജ്യത്ത് കൊല്ലപ്പെട്ട ഏറ്റവും ഉയർന്ന വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.

അഫ്‌ഗാനിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ഇന്ത്യയുടെ സഹകരണം വേണം: അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രി

അഫ്ഗാനിസ്ഥാന്റെ ഭൂമി ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കില്ലെന്ന് തന്റെ സർക്കാർ അയൽ രാജ്യങ്ങൾക്കും ലോകത്തിനും ഉറപ്പുനൽകുന്നുവെന്ന് മന്ത്രി വ്യക്തമാക്കി

ഭൂചലനം; അഫ്‌ഗാന് സാധ്യമായ എല്ലാ ദുരന്ത നിവാരണ സാമഗ്രികളും എത്രയും വേഗംഎത്തിക്കാൻ ഇന്ത്യ തയ്യാർ: പ്രധാനമന്ത്രി

എല്ലാ കാലത്തും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി

ഇസ്ലാമിനെയും വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും അനാദരിച്ചു; അഫ്‌ഗാനിൽ മോഡലിനെയും മൂന്ന് സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തു

ഈ വീഡിയോയിൽ താലിബാൻ സർക്കാരിനോടും മതപണ്ഡിതന്മാരോടും മാപ്പ് പറയുകയും ചെയ്യുന്ന ഹഖിഖിയേയും സഹപ്രവർത്തകരേയും വീഡിയോയിൽ കാണാം.

ബിജെപി നേതാവിന്റെ പ്രവാചക വിരുദ്ധ പ്രസ്താവന മതഭ്രാന്ത്; അനുവദിക്കരുതെന്ന് ഇന്ത്യയോട് താലിബാന്‍

ഇത്തരം മതഭ്രാന്തുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ഇന്ന് ആവശ്യപ്പെട്ടു.

മാനുഷിക സഹായം എത്തിക്കൽ; താലിബാനുമായി ചർച്ച നടത്താൻ ഇന്ത്യൻ ദൗത്യസംഘം അഫ്‌ഗാനിൽ

അഫ്‌ഗാനിലെ ജനതയുമായി ഇന്ത്യയ്ക്ക് ചരിത്രപരവും നാഗരികവുമായ ബന്ധമുണ്ടെന്നും ദീർഘകാലമായുള്ള ആ ബന്ധം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ്

ടെലിവിഷനിൽ വനിതാ അവതാരകർ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കണമെന്ന് താലിബാൻ

സ്‌ക്രീനിൽ നിന്ന് സ്‌ത്രീകളെ മാറ്റാൻ താലിബാൻ ശ്രമിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അണ്ടർ സെക്രട്ടറി

റസ്റ്റോറന്റുകളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്; വിലക്കുമായി താലിബാൻ

ആദ്യ ഘട്ടമായി പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ താലിബാന്‍ ലിംഗവേര്‍തിരിവ് പദ്ധതി നടപ്പിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍

മുഖം മൂടാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടും; ഉത്തരവിറക്കി താലിബാൻ

. മുഖം മറയ്ക്കുന്നരീതിയിൽ മത വേഷം ധരിച്ച് മാത്രമേ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങാവൂ എന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല

Page 1 of 71 2 3 4 5 6 7