ഇന്ത്യയുടെയും ചൈനയുടെയും ഉയര്‍ച്ച ലോകത്തിനു ഗുണകരം: മന്‍മോഹന്‍

single-img
21 May 2013

manmohan_singhചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷംപ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങളും ആശങ്കകളും പങ്കുവച്ച തുറന്ന ചര്‍ച്ചയാണ് ചൈനീസ് പ്രധാനമന്ത്രിയുമായി നടത്തിയതെന്ന് മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു.