നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും; മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഔദ്യോഗീക വിശദീകരണം വന്നിട്ടുള്ളത്.

രാഷ്ട്രീയ എതിരാളികൾ വർഗീയത പറഞ്ഞ് രാഷ്ട്രീയ നേട്ടം കൈവരിക്കുമെന്ന് മൻമോഹൻ സിംഗ് പറഞ്ഞിരുന്നു: ഒബാമ

ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ എഴുതിയ "എ പ്രോമിസ്ഡ് ലാൻഡ് "എന്ന പുസ്തകത്തിലാണ് പരാമർശം.

മൻമോഹൻ സിംഗ് പ്രധാനമന്ത്രി സ്ഥാനം രാഹുൽ ഗാന്ധിക്കുവേണ്ടി ഒഴിയാൻ സന്നദ്ധനായി, രാഹുൽ നിരസിച്ചു: വെളിപ്പെടുത്തലുമായി കോൺഗ്രസ്

പ്രിയങ്ക ഗാന്ധിയുടെ ഒരുവര്‍ഷം പഴക്കമുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ പരിശ്രമത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു...

പ്രചാരണം നയതന്ത്രത്തിനു പകരമാവില്ലെന്ന് പ്രധാനമന്ത്രിയോട് മന്‍മോഹന്‍: സൈനികരുടെ ജീവന് നീതി ഉറപ്പാക്കണം

തെറ്റായ വിവരങ്ങള്‍ നയതന്ത്രത്തിനോ ഉറച്ച നേതൃത്വത്തിനോ പകരമാവില്ല. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ ജീവന്‍ നഷ്ടമായ സൈനികര്‍ക്കു പ്രധാനമന്ത്രി നീതി ഉറപ്പാക്കാക്കണം...

‘സാമ്പത്തിക തളര്‍ച്ചയെന്ന വാക്കു പോലും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല’; കേന്ദ്രത്തെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗ്

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ്. സാമ്പത്തിക

ഭയത്തില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക് മാറണം;ജിഡിപി റിപ്പോര്‍ട്ടില്‍ കടുത്ത ആശങ്കയുമായി മന്‍മോഹന്‍സിങ്

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.

മുഖ്യാതിഥിയായല്ല, സാധാരണക്കാരനായി; മന്‍മോഹന്‍ സിംഗ് കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാകിസ്താന്‍

മുന്‍പ്കര്‍താര്‍ പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മന്‍മോഹന്‍ സിങ്ങിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

വി ഡി സവര്‍ക്കറിനെയല്ല അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയാണ് എതിര്‍ക്കുന്നത്; ഡോ. മന്‍മോഹന്‍ സിങ്

വി ഡി സവര്‍ക്കറിന് ഭാരത രത്‌നയ്ക്ക് ശുപാര്ശ ചെയ്യുന്നമെന്ന ബിജെപി പ്രഖ്യാപനത്തെ എതിര്‍ത്ത് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ.

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പ്രതിപക്ഷത്തെ പഴിക്കുന്നതിന് പകരം കാരണം കണ്ടെത്തൂ; കേന്ദ്ര സർക്കാരിനോട് മൻമോഹൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ ഉദാസീനതയും പ്രാപ്തിക്കുറവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അത് രാജ്യത്തുടനീളമുള്ള ജനങ്ങളെയാണ് ആഴത്തില്‍ ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കഷ്ടകാലം മൻമോഹൻ സിംഗിന്റെ കാലം; ഭര്‍ത്താവിനെ തിരുത്തി നിര്‍മല സീതാരാമന്‍

രാജ്യത്തിന്റെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും റിസർവ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെയും കാലം ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കഷ്ടകാലമായിരുന്നെന്നാണ് നിര്‍മലയുടെ

Page 1 of 121 2 3 4 5 6 7 8 9 12