ഭൂപതി സഖ്യത്തിനു ഫൈനലില്‍ തോല്‍വി

single-img
20 May 2013

Mahesh Bhupati, Rohan Bopannaറോം മാസ്റ്റേഴ്‌സ് പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമായ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ കൂട്ടുകെട്ട് ഫൈനലില്‍ പരാജയപ്പെട്ടു. ഒന്നാം നമ്പര്‍ സഖ്യമായ അമേരിക്കയുടെ ബോബ് ബ്രയാന്‍ മൈക്ക് ബ്രയാന്‍ സഖ്യമാണ് ഇന്ത്യന്‍ കൂട്ടുകെട്ടിനെ ഫൈനലില്‍ കീഴടക്കിയത്. സ്‌കോര്‍: 6-2, 6-3.