Breaking News

മന്ത്രിസഭാ പുനഃസംഘടന കേരളയാത്രയുടെ നിറംകെടുത്തി: കെ. മുരളീധരന്‍

K. Muraleedharanമന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ കേരളയാത്രയുടെ മാറ്റു കുറച്ചെന്ന് കെ. മുരളീധരന്‍. എ.കെ ആന്റണിയുടെ ലക്ഷ്മണരേഖ ലംഘിക്കപ്പട്ടു. നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവമാകാനാണ് ശ്രമിക്കുന്നത്. ചെന്നിത്തലയ്ക്ക് മന്ത്രിസഭയില്‍ എത്തിയാല്‍ മാന്യമായ സ്ഥാനം നല്കണം. പുനസംഘടനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.