വിവരക്കേട് എഴുന്നള്ളിക്കാതെ ഒന്നു മിണ്ടാതിരിക്കാമോ?: സെൻകുമാറിനും മുരളീധരനും ഡോക്ടറുടെ മറുപടി

ശാസ്ത്രീയമായിട്ട് തെളിയിക്കാത്ത കാര്യങ്ങള്‍ എല്ലാം വ്യാജ സന്ദേശമായിട്ടേ കണക്കാക്കാനാവൂ...

ബിജെപിയുടെ ഉള്ളിയുടെ തൊലി ഇത്രയും കാലം അവര്‍ തന്നെ പൊളിച്ചു, ഇനിയും അവര്‍ തന്നെ പൊളിക്കും: കെ സുരേന്ദ്രനെതിരെ പരിഹാസവുമായി കെ മുരളീധരൻ

മോദിയുടെ നല്ല കാലത്ത് പോലും കേരളത്തില്‍ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോള്‍ എന്ന് മുരളീധരന്‍ ചോദിച്ചു.

‘അര്‍ഹരായവരാണ് ഭാരവാഹി പട്ടികയില്‍ ഉള്ളത്’; കെ മുരളീധരന് മുല്ലപ്പള്ളിയുടെ മറുപടി

കെപിസിസി ഭാരവാഹിപ്പട്ടികയില്‍ സംശയം പ്രകടിപ്പിച്ച കെ മുരളീധരന് മറുപടി നല്‍കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭാരവാഹിപ്പട്ടികയില്‍ അനര്‍ഹര്‍ കടന്നു

ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ കഴിഞ്ഞില്ല; മനുഷ്യ മഹാശൃംഖലയില്‍ യുഡിഎഫും അണിചേര്‍ന്നു: കെ മുരളീധരന്‍

അതേ സമയം തന്നെ കഴിഞ്ഞ ദിവസം പുറത്തുവന്ന കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും കെമുരളീധരനും തമ്മിലുള്ള വാക്പോര്

പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയിൽ ജയിക്കില്ല; കേരളത്തില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് കെ മുരളീധരന്‍

ഇവിടെ എല്ലാവര്‍ക്കും കെപിസിസി മതി. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബൂത്തിലിരിക്കേണ്ട പലരും ഇപ്പോൾ കെപിസിസി ഭാരവാഹികളായി.

പൗരത്വ ഭേദഗതി നിയമം: ശക്തമായ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല: കെ മുരളീധരൻ

നിയമത്തിനെതിരായ ശക്തമായ സമരങ്ങള്‍ക്ക് കോണ്‍ഗ്രസായിരുന്നു നേതൃത്വം നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗിയും കൂട്ടരും കാഷായ വേഷം ധരിച്ച കള്ള സന്യാസിമാരെന്ന് കെ മുരളീധരന്‍

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. യോഗിയും കൂട്ടരും കാഷായ

കെ കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍ പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി; കെ മുരളീധരനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ കരുണാകരനെ ഗൗനിച്ചിട്ടില്ല പിന്നല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി എന്നായിരുന്നു സുരേന്ദ്രന്റെ

ഇ​ട​തു​പ​ക്ഷ​വു​മാ​യി ചേ​ര്‍​ന്ന് ഒ​രു സ​മ​ര​ത്തി​നും ത​യാ​റ​ല്ല; കെ ​മു​ര​ളീ​ധ​ര​ന്‍

എ​ന്നാ​ല്‍ നി​യ​മം ന​ട​പ്പാ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് നീ​ക്ക​മെ​ങ്കി​ല്‍ ഒ​ന്നി​ച്ച്‌ ചെ​റു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ദേ​ശീ​യ ത​ല​ത്തി​ല്‍ ഇ​ട​തു പ​ക്ഷ​ത്തോ​ട്

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ട: കുടുംബാധിപത്യമെന്ന ആക്ഷേപം വരുമെന്ന് മുരളീധരന്‍

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി. പത്മജയെ നിര്‍ത്തിയാല്‍ കുടുംബാധിപത്യം എന്ന ആരോപണം

Page 1 of 81 2 3 4 5 6 7 8