April 2013 • Page 6 of 38 • ഇ വാർത്ത | evartha

നരേന്ദ്ര മോഡിക്ക് ശിവഗിരിയില്‍ ഊഷ്മള വരവേല്‍പ്പ്

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശിവഗിരിയില്‍ ഊഷ്മള വരവേല്‍പ്പ്. ശിവഗിരിയിലെ ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന്റെ കനകജൂബിലി സമാപനവും 51-ാമതു ധര്‍മമീമാംസാ പരിഷത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. …

കൂറുമാറ്റം നടത്തിച്ച് സിപിഎം ടിപി വധക്കേസ് അട്ടിമറിക്കുന്നു: രമേശ്

സാക്ഷികളെ കൂറുമാറ്റി ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഗുജറാത്തില്‍ നരേന്ദ്ര മോഡി നടത്തിയ കൂട്ടക്കുരിക്കു സമാനമാണ് കേരളത്തില്‍ സിപിഎം …

മോഡിയുടെ സന്ദര്‍ശനംകൊണ്ടു ശിവഗിരിയുടെ പ്രാധാന്യം കുറയില്ലെന്നു മുഖ്യമന്ത്രി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനംകൊണെ്ടാന്നും മതേതരത്വത്തിന്റെ പ്രതീകമായ ശിവഗിരി മഠത്തിന്റെയോ ശ്രീനാരായണ ദര്‍ശനങ്ങളുടെയോ പ്രാധാന്യമോ പ്രസക്തിയോ കുറയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ ഇതുമായി ബന്ധപ്പെട്ട …

ശിവഗിരിയെ കാവിവത്കരിക്കുന്നുവെന്ന് പിണറായി

നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം ശിവഗിരിയെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മോഡിയുടെ സന്ദര്‍ശനത്തിനെതിരേ സിപിഎം സെക്രട്ടേറിയറ്റിനു മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തെ …

ആയുധപരിശീലന കേന്ദ്രം; റെയിഡ് വ്യാപകമാക്കി, പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

കണ്ണൂര്‍ കണെ്ടത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തിനും ഇവിടെനിന്നു പിടിയിലായ 21 യുവാക്കള്‍ക്കും തീവ്രവാദബന്ധമുണെ്ടന്ന സൂചനയുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വളപട്ടണം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. …

തകര്‍ച്ച

മുന്നേറ്റനിരയ്ക്ക് എല്ലാ മത്സരങ്ങളിലും വിജയം സമ്മാനിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കപ്പെട്ട മത്സരത്തില്‍ സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്‌സലോണ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ജര്‍മ്മന്‍ ടീം ബയറണ്‍ …

സിറിയ വിഷവാതകം പ്രയോഗിച്ചെന്ന് ഇസ്രയേല്‍

വിമതര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ സിറിയന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചെന്ന് ഇസ്രേലി ഇന്റലിജന്‍സ് വിഭാഗത്തിലെ ബ്രിഗേഡിയര്‍ ജനറല്‍ ഇതായി ബ്രൗണ്‍ കുറ്റപ്പെടുത്തി. സരിന്‍ എന്ന വിഷവാതകം പ്രയോഗിച്ചെന്നാണു സൂചനയെന്ന് അദ്ദേഹം …

ചൈനീസ് കൈയേറ്റം: ഇന്ത്യ സൈന്യത്തെ നിയോഗിച്ചേക്കും

ലഡാക്കില്‍ കൈയേറിയ ചൈനീസ് സൈന്യം പിന്‍വാങ്ങുന്നില്ലെങ്കില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ അങ്ങോട്ടയയ്ക്കുമെന്നു സൂചന. അന്‍പതോളം പേരടങ്ങുന്ന ഒരു പ്ലറ്റൂണ്‍ ചൈനീസ് ഭടന്മാരാണ് അതിര്‍ത്തിക്കിപ്പുറത്തുള്ളത്. കൈയേറ്റം കണെ്ടത്തിയപ്പോള്‍ത്തന്നെ മലനിരകളിലെ …

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രം റെയിഡ്; അറസ്റ്റിലായവര്‍ക്ക് തീവ്രവാദി ബന്ധം

കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന റെയിഡില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദി ബന്ധമുണെ്ടന്ന് പോലീസ്. ഇവരില്‍നിന്ന് വിദേശ കറന്‍സികളും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെയും …

എസ്എസ്എല്‍സി : 94.17 ശതമാനം വിജയം

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 94.17 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 93.64 ശതമാനമായിരുന്നു വിജയം. 4,79085 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ 10,073 …