വരള്‍ച്ച: പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി

single-img
9 April 2013

Niyamasabhaസംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി. മന്ത്രി എം. ചന്ദ്രനാണ് നോട്ടീസ് നല്കിയത്. അടിയന്തരപ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്കി. സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചയെ നേരിടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.