March 2013 • Page 4 of 39 • ഇ വാർത്ത | evartha

സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തെ ബാധിച്ചു: മന്ത്രി മാണി

സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായുണ്ടായ പ്രത്യാഘാതങ്ങള്‍ കേരളത്തെ കൂടുതല്‍ ദോഷകരമായി ബാധിച്ചുവെന്നു ധനകാര്യമന്ത്രി കെ.എം. മാണി. യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബജറ്റ് അവലോകന …

പീഡാനുഭവ സ്മരണയുണര്‍ത്തി ദുഖവെള്ളി

മനുഷ്യന്റെ പാപകര്‍മ്മങ്ങളെ സ്വന്തം ചുമലിലേന്തി ദൈവപുത്രന്‍ കുരിശുമരണം മരണം വരിച്ച ദിനം, ദുഖവെള്ളി. മരണത്തിനു മുന്‍പ് യേശു കടന്നു പോയ കൊടിയ പീഡനങ്ങളെയും അവിശ്വസനീയ സഹനത്തിന്റെയും കൂടി ഓര്‍മ്മപ്പെടുത്തലാണ് …

മുലായത്തിന്റെ ഭീഷണി സര്‍ക്കാരിനോട് വേണ്ടന്ന് പ്രധാനമന്ത്രി

പുറത്തുനിന്നും പിന്തുണയ്ക്കുന്നുണ്ടെങ്കിലും പിന്തുണ വേണ്ടിവന്നാല്‍ പിന്‍വലിക്കുമെന്ന തരത്തിലുള്ള മുലായം സിംഗ് യാദവിന്റെ ബാഹ്യ ഭീഷണികള്‍ക്ക് പരോക്ഷമായ മറുപടിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പിന്തുണ പിന്‍വലിക്കുമെന്നുള്ള ഭീഷണി സര്‍ക്കാരിനോട് …

ആതിഫ് അസ്ലം വിവാഹിതനാകുന്നു

പ്രശസ്ത പാകിസ്ഥാനി ഗായകന്‍ ആതിഫ് അസ്ലം വിവാഹിതനാകുന്നു. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം കാമുകി സറ ബര്‍വാനയുമായുള്ള ആതിഫിന്റെ വിവാഹം ഇന്ന് (മാര്‍ച്ച് 28) ലാഹോറില്‍ നടക്കും. …

നിതാഖാത് : പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക്

സൗദി അറേബ്യയില്‍ നിതാഖാത് നിയമം പ്രാബല്യത്തില്‍ വന്നതോടെ ലക്ഷക്കണക്കിനു വരുന്ന പ്രവാസികള്‍ ദുരിതത്തിലായി. രാജ്യത്തെ വിവധ തൊഴില്‍ മേഖലകളില്‍ കര്‍ശന സ്വദേശിവത്കരണം നടപ്പിലാക്കിയതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ …

യൂസഫ് പത്താന്‍ വിവാഹിതനായി

ഇന്ത്യന്‍ ക്രിക്കറ്റര്‍ യൂസഫ് പത്താന്‍ വിവാഹിതനായി. മുംബൈ സ്വദേശിനിയായ അഫ്രീന്‍ ആണ് വധു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. അഫ്രീന്‍ യൂസഫിന്റെ സ്വദേശമായ വഡോദരയില്‍ ഫിസിയോതെറാപിസ്റ്റ് ആയി ജോലി …

റൈഡറുടെ നില ഗുരുതരം

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മുന്‍നിര താരമായ ജെസ്സി റൈഡറെ തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഒരു ബാറിനു പുറത്ത് അജ്ഞാതരായ നാലു പേര്‍ …

കൈകൂപ്പി പൊട്ടിക്കരഞ്ഞ് സഞ്ജയ് ദത്ത് ; മാപ്പപേക്ഷ നല്‍കില്ല

മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ആയുധം കൈവശം വച്ച കുറ്റത്തിനു സുപ്രീം കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ച നടന്‍ സഞ്ജയ് ദത്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. മുംബൈയില്‍ …

മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ്; ജോക്കോവിച്ച് പുറത്ത്

തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് കാലിടറി. മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ ജര്‍മന്‍ താരം …

കാര്‍ഗില്‍ യുദ്ധത്തില്‍ അഭിമാനിക്കുന്നു: മുഷറഫ്

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ താന്‍ അഭിമാനിക്കുന്നതായി പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷറഫ്. കാര്‍ഗില്‍ യുദ്ധം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഏറെ വിമര്‍ശനം …